കുറേക്കഴിഞ്ഞപ്പോ ആള്കർ ഒക്കെ കുറഞ്ഞു വന്നു എനിക്കും സീറ്റ് കിട്ടി. ഞാൻ അവളുടെ കയ്യിൽ നിന്നെ ബാഗും വാങ്ങി ആ സീറ്റ് പോയി ഇരുന്നു.ചെറുതായിട്ട് ഒന്ന് മഴങ്ങി വന്നപ്പോ ആരോ തട്ടി വിളിചാന്നു ഞൻ എഴുന്നേറ്റത് നോക്കിയപ്പോ അവൾ ബാഗുമായിട് നില്കുന്നു ആദ്യമായി എന്നോട് മിണ്ടി ” ഞാൻ ഇറങ്ങുവാണു,
ഞാൻ : ആ ഓക്കേ, വിളിക്കാൻ ആരുവരും അവൾ : മാമ്മൻ ഇവുടെ അടുത്ത അന്ന് ജോലി ചെയുന്നത്, മാമ്മൻ വരും. ഞാൻ : ഓക്കേ അവൾ : താങ്ക്സ് ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു അവളും ചെറിയ ഒരു ചിരി പാസ്സാക്കി ഇറങ്ങി പോയി. ഞാൻ ബാക്കി വന്ന ഉറകം ഉറങ്ങി തീർത്തു ആ വീക്കെൻഡ് കഴിഞ്ഞ് തിരിച്ചു എത്തിയപോ മുതൽ അവൾ എന്നോട് ചെറുതായി ചിരിക്കാനും പതുക്കെ പതുകെ മിണ്ടാനും ഒക്കെ തുടെങ്ങി. സംസാരിച്ച സംസാരിച്ച ഞങ്ങൾ നല്ല അടുപ്പം ആയി, അവളും ആയി അടുത്തപ്പോഴാണ് മനസിലായത് അവൾ ഒരു പാവം ആണെന്ന്. ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി ഫ്രീ ടൈമിൽ ഒകെ അവളുടെ അടുത്ത പോകും ഒരുമിച്ച് ഇരുന്ന് ഫുഡ് കഴിക്കും ജോലി കഴിഞ്ഞ് ഒരുമിച് പോകും.അവൾ എല്ലാം എന്നോട് അവളുടെ മുറച്ചെറുക്കാനും ആയിട്ട് ഒള്ള പ്രണയം വീട്ടിലെ എതിരിപ് എല്ലാം.
നാട്ടിൽ പോകുന്നതും വരുന്നതും ഒകെ ഒരുമിച്ച് ആണ് ഞങ്ങൾ. ഇടയ്ക്ക് അവളുടെ ചെറുക്കനെയൊയും എന്നെ പരിചയപ്പെടുത്തി ഇടയ്ക് ഒകെ ഞങ്ങളും സംസാരിക്കും. ഇപ്പോ ഞനും അവളും ഒരുപാട് അടുത്ത്. നാട്ടിൽ പോയാലും ഫ്രീ ആകുമ്പോഴ ഒക്കെ ഞങ്ങൾ സംസാരിക്കും.അവനും അവളെ കാണാൻ കൊച്ചിയിൽ വരും ഞങ്ങൾ കറങ്ങാൻ ഒകെ പോകും രണ്ട് പേരും കൈ കോർത്തു പിടിച്ചു ഒകെ റൊമാന്റിക് ആയിട്ട് നടക്കുമ്പോൾ കൈയിൽ കപ്പലണ്ടി പൊതിയും ആയി വഴി നോക്കി ഞൻ നടക്കും ഒരിക്കൽ ഞങ്ങൾ നാട്ടിലോട് വന്നപ്പോ അജേഷും ഒണ്ടായിരുന്നു നിങ്ങളോട് ഒപ്പം
രണ്ടും കൂടെ ട്രെയിൻ ഇണകുരുവികളെ പോലെ ചേർന്ന് ഇരുന്ന് അന്ന് യാത്ര സ്ലീപേരിൽ ആയത് കൊണ്ട് തിരക്കും കുറവായിരുന്നു, ഇടയ്ക്ക് ബാത്‌റൂമിൽ പോയ ഞാൻ തിരിച് വരുമ്പോ കാണുന്നതാ പരസ്പരം ചുണ്ടുകൾ കടിച് തിന്നുന്ന അവരെ ആണ്, ആദ്യം ഒന്ന് ഞെട്ടി എങ്കിലും ഞാൻ അവിടെ നിന്നും മാറി ഡോറിന്റെ അവിടെ പോയി നിന്നും. കുറെ കഴിഞ്ഞ് രണ്ടുപേരും എന്റെ അടുത്തേക് വന്നു അവളുടെ ഷാൾ ഒകെ മാറികിടക്കുന്നു മുടി ഒകെ അഴിഞ്ഞു, അവൾ നേരെ ബാത്‌റൂമിൽ പോയി അവൻ എൻറെ അടുത്തേക് വന്നു,