പ്രിയാനന്ദം 6 [അനിയൻ]

Posted by

അവളുടെ  വലതു  കൈ എന്റെ നെഞ്ചിലെ രോമങ്ങളിൽ തഴുകി, പെട്ടെന്ന് ഞാൻ മുഖം ചേച്ചിയുടെ അരക്കെട്ടിലേക്   അടുപ്പിച്ചതും  അവൾ ഒന്ന് പിന്നിലോട്ട് വലിഞ്ഞു , ഞാൻ വിട്ടില്ല വീണ്ടും എന്റെ മുഖം വീണ്ടും  അരക്കെട്ടിലേക്ക് അടുപ്പിച്ചു,,,,പക്ഷെ   ഇത്തവണ അവൾ പിന്നോട്ട് പോയില്ല, ഞാൻ വീണ്ടും എന്റെ മുഖം അവിടേക്ക് ശക്തിയായി അമർത്തി…,, അവൾ എന്റെ തലമുടി വിരലിൽ കോർത്തിട്ട് രണ്ട് കൊണ്ടും  തല അങ്ങോട്ടേക്ക് അടുപ്പിച്ചു,, ഞാൻ  സാരി വകഞ്ഞു നീക്കി   മർദവമായ ആ അപ്പത്തിലും പൊക്കിളിലും തുരു തുരേ ഉമ്മ കൊടുത്തു., അവളുടെ ശ്വാസഗതി ക്രമതീതമായി കൂടി, അവൾ എന്റെ തല അവിടെ നിന്നും വേർപെടുത്തി.,

 

” എന്തൊക്കെയാ ഈ ചെക്കൻ കാട്ടി കൂട്ടുന്നത് ”

 

അവളുടെ നാണം കൊണ്ടുള്ള പതിഞ്ഞ ശബ്ദം എന്റെ കാതുകളിൽ അലയടിച്ചു…

ഉണ്ണി ഇന്ന് ഇത്രയും മതി കേട്ടോ,, എന്റെ മോൻ പൊക്കോ.., എനിക്ക് രാവിലെ എണീക്കാൻ ഉള്ളതാ,, നാളെ ഒരുപാട് ജോലി ഉണ്ട്.,

 

“അതിന് ഒരുപാട്   സമയം ഒന്നും ആയില്ലല്ലോ ചേച്ചി , ഞാൻ ഫോണിൽ സമയം നോക്കി, മണി 11.30 കഴിഞ്ഞു.., ചേച്ചി സമയം ഒരുപാടൊന്നും ആയില്ല,, പ്ലീസ് ഞാൻ ഒരു 5 മിനിറ്റ് കഴിഞ്ഞിട്ട് പോവാം.,

 

അവൾ എന്റെ കവിളിൽ ഒന്ന് പിച്ചിയിട്ട് വീണ്ടും എന്റെ തല മടിയിൽ എടുത്ത് വെച്ചു..,, എന്റെ തല വീണ്ടും അങ്ങോട്ടേക്ക് അടുത്തപ്പോൾ എന്റെ കവിളിൽ ഒരു പിച്ച് തന്നിട്ട് തല നേരെ പിടിച്ചു നേരെ വെച്ചു ..,  ഞാൻ അനുസരണ ഉള്ള കുട്ടിയെ പോലെ അടങ്ങി കിടന്നു.., അവളുടെ കൈവിരലുകൾ എന്റെ തലമുടി  മസ്സാജ് ചെയ്തുകൊണ്ടിരുന്നു.., മുടിയിൽ കൈ വീണാൽ പണ്ട് തൊട്ടേ കണ്ണടഞ്ഞു പോവും, ,, വീട്ടിൽ മാമന്റെ മക്കൾ ഒക്കെ വരുമ്പോൾ  തലയിൽ അവറ്റകളെ കൊണ്ട് മസ്സാജ് ചെയ്യിപ്പിക്കലാ എന്റെ പ്രധാന   ഹോബി..,,

എന്റെ കൈകൾ മെല്ലെ ഉയർത്തി ചേച്ചിയുടെ മുടിയിൽ കൂടി കൈ ഓടിച്ചു., എന്റെ വലത് കൈകൊണ്ട് പിൻകഴുത്തിൽ പിടുത്തമിട്ടിട്ട് അവളെ ഞാൻ എന്നിലേക്ക്‌ അടുപ്പിച്ചു,, ചേച്ചിടെ മുടി എന്റെ മുഖത്ത് ഇക്കിളിയാക്കി, ഹാ ആ മുടിയുടെ മണം, അത് മൂക്കിലൂടെ തുളച്ചങ്ങനെ കയറുന്നു…ഞാൻ വീണ്ടും അവളെ എന്നോട് ചേർത്തു, ചേച്ചിയുടെ ചൂട് നിശ്വാസം എന്റെ മുഖത്ത് അടിച്ചപ്പോൾ ഞാൻ കുറച്ച് കൂടി മുകളിലേക്ക്    പൊങ്ങി എന്റെ ചുണ്ടും അവളുടെ ചുണ്ടും തമ്മിൽ  കോർത്തു ., എന്റെയും ചേച്ചിടെയും മൂക്ക് തമ്മിൽ മുട്ടി, ഞാൻ തല ചെറുതായി ചരിച്ചുപിടിച്ചിട്ട് ചേച്ചിടെ മേൽചുണ്ടും കീഴ്ച്ചുണ്ടും നുണഞ്ഞു…,

Leave a Reply

Your email address will not be published. Required fields are marked *