പ്രിയാനന്ദം 6 [അനിയൻ]

Posted by

” ചേച്ചി ഞാൻ പുറത്തുണ്ട്,, പ്ലീസ് ഒന്ന് തുറക്കൂ “….കുറച്ച് നേരം വരാന്തയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി ,,  ഞാൻ വീണ്ടും ചാറ്റ്   ചെക്ക് ചെയ്തു അവൾ പതിവ് പോലെ മെസ്സേജ് സീൻ ചെയ്തിട്ടുണ്ട്…,, സ്‌ക്രീനിൽ വീണ്ടും ടൈപ്പിങ് ന് പച്ചക്കളറിൽ കണ്ടപ്പോൾ ആകാംഷയും ടെൻഷനും  ഒരു മടങ് കൂടി വർധിച്ചു..,

 

” തുറന്നിട്ടിരിക്കുവാ ”

 

അവളുടെ ടൈപ്പ്  മെസ്സേജ് വന്നപ്പോൾ ഉള്ളിൽ മഞ്ഞ് കോരി വിതറിയ സുഖം., ചൂടായ ശരീരം പെട്ടെന്ന് കാശ്മീരിലെ മഞ്ഞ് പർവതത്തിൽ എത്തിയപോലെ…

എന്റെ മുന്നിൽ ചേച്ചി വാതിൽ തുറന്നിട്ടിരിക്കുന്നു ഓർക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ആഹ്ലാദം എന്നിൽ അലയടിച്ചു ., ഞാൻ വാതിൽ പതിയെ തള്ളി തുറന്നു,   …കർർ…..  കതക് ചെറുതായൊന്നു ഞെരങ്ങി , വലത് കാൽ കുത്തി തന്നെ  ഞാൻ അകത്തേക്ക് കേറി., നേരത്തെ അനുഭവിച്ചറിഞ്ഞ ചേച്ചിയുടെ ഗന്ധം എന്റെ മൂക്കിൽ വീണ്ടും തുളച്ചു കയറി.., അകത്ത് കേറിയതും  പതിയെ    വാതിൽ ചാരി.,

നേരത്തെ കേട്ട അതെ മുരൾച്ചയോടെ വാതിൽ അടഞ്ഞു  ….കർർ…    ചുറ്റും കൂരിരുട്ട് മാത്രം ,   എന്റെ നെഞ്ചിടിപ്പ്  കൂടി, ഞാൻ ഫ്ലാഷ് അടിക്കാൻ ഫോൺ കൈയിൽ എടുത്തതും പിന്നിൽ നിന്ന് ഒരു കൈ എന്റെ ചുമലിൽ പതിഞ്ഞു..,ശരിക്കും  ഞാൻ ഷോക്ക് ആയി പോയി,, നെഞ്ച് മിടിച്ചു മിടിച്ചു പൊട്ടിപോകും എന്ന അവസ്ഥയായി,, ഞാൻ പതിയെ   പിറകിലേക്  തിരിഞ്ഞു…, കൂരിരുട്ടിൽ ഫോൺ സ്ക്രീനിലെ അരണ്ട വെളിച്ചത്തിൽ ഞാൻ ചേച്ചിയുടെ മുഖം കണ്ടു,, അവളുടെ കണ്ണുകളിൽ എന്റെ കണ്ണുടക്കി    ഒരു നിമിഷം ഞാനും ചേച്ചിയും എന്ത് ചെയ്യണമെന്നറിയാതെ സ്റ്റക്ക് ആയി അങ്ങനെ നിന്നു, പെട്ടെന്ന് കാന്തത്തിന്റെ നോർത്തും സൗത്തും പോലെ ഞങ്ങൾ പരസ്പരം അടുത്തു,,, ഒട്ടും പ്രതീക്ഷിക്കാതെ ചേച്ചി എന്നെ അവളിലേക്ക് അടുപ്പിച്ചു .,

എന്റെ കൈകൾ ചേച്ചിയെ വരിഞ്ഞു മുറുക്കി , നടക്കുന്നത് സ്വപ്നമോ അതോ യഥാർഥ്യമോ?  ഒന്നും തിരിച്ചറിയാൻ സാധിച്ചില്ല… എന്റെ കൈകൾ യാന്ത്രികമായി    ചേച്ചിയുടെ പുറത്തൂടെ ഓടി നടന്നു ., അവൾ എന്റെ പുറത്തിൽ വിരലുകൾ കൊണ്ട് ക്ഷതമെല്പിച്ചു .., അത് പക്ഷെ വേദനക്ക് പകരം സുഖത്തിന്റെ അനുഭൂതി പകർന്നു .. ഞങ്ങൾ ശക്തിയായി പരസ്പരം കെട്ടിപ്പിടിച്ചു…അവൾ എന്നെ ശക്തിയായി വരിഞ്ഞുമുറുക്കി ഞാൻ അവളെയും , എന്റെ നെഞ്ചിടിപ്പും ചേച്ചിയുടെ നെഞ്ചിടിപ്പും ഒന്നും തിരിച്ചറിയാൻ പറ്റിയില്ല പാമ്പ് ഇണചേരുന്ന പോലെ കെട്ടിപ്പിടിടിച്ചു ഞാനും ചേച്ചിയും മതിമറന്നങ്ങനെ നിന്നു ., എന്റെ മുഖം അവളുടെ മുടിയിഴയിൽ   പൂഴ്ത്തി വച്ചു..

Leave a Reply

Your email address will not be published. Required fields are marked *