” ഞാൻ പ്രീ ഡിഗ്രി വരെ പഠിച്ചതാ ഉണ്ണി ., അവസാന പരീക്ഷ കഴിഞ്ഞ് രണ്ട് ദിവസം കഴിയുമ്പോഴാ എന്റെ അച്ഛൻ.
പ്രസരിപ്പാർന്ന അവളുടെ മുഖം പെട്ടന്ന് വാടിയ പോലെ,,
എനിക്കും ചെറുതായി വിഷമം വന്നു , എങ്ങനെ ആയിരുന്നു ചേച്ചി ?? ഞാൻ തിരക്കി
“അറ്റാക്ക് ”
പ്രതീക്ഷിച്ച വില്ലൻ തന്നെ,,
അത് പറയുമ്പോൾ ചേച്ചി ടെ ശബ്ദം ഇടർന്നു ..,, ചെ പെട്ടെന്ന് മൊത്തം സെന്റി സീൻ ആയല്ലോ ., ഉടൻ തന്നെ വിഷയം മാറ്റിക്കൊണ്ട് ഞാൻ വീണ്ടും ചോദ്യങ്ങൾ തുടർന്നു,, അതിലുപരി ചേച്ചിടെ ഹിസ്റ്ററി ചേച്ചിയിൽ നിന്ന് തന്നെ കേൾക്കുമ്പോൾ എന്തോ ഒരു സുഖം പോലെ..,
ചേച്ചിടെ മുഖം ഒന്ന് വാടിയാൽ പെട്ടെന്ന് തന്നെ എക്സ്പ്രഷൻ മാറും, ചിരിവന്നാലും, വിഷമം വന്നാലും, അങ്ങനെ അവളുടെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങൾ എനിക്ക് വീണ്ടും വീണ്ടും കാണാൻ ആഗ്രഹം കൂടി കൂടി വന്നു..,, ഇങ്ങനെ ആണെങ്കിൽ ഇവളെ ഒന്ന് സുഖിപ്പിച്ചാൽ എന്തായിരിക്കും അവസ്ഥ…, ഉള്ളിലെ ചിന്തകളുടെ വേലിയേറ്റം ഞാൻ തല്ക്കാലം തടയിട്ടു… പലതും ഓർത്തിട്ട് ഇപ്പോൾ തന്നെ അവൻ ചെറുതായി തലപൊക്കാൻ തുടങ്ങിയിരിക്കുന്നു…,,
പിന്നെ പഠിക്കാൻ ഒന്നും പോയില്ലേ ചേച്ചി ?? ഞാൻ തുടർന്നു
“ജയിച്ചെങ്കിലും കോളേജിൽ ഒന്നും അഡ്മിഷൻ കിട്ടിയില്ലെടാ,പിന്നെ ഞാൻ പാരലൽ ആയി പഠിച്ചു ,, പിന്നെ PSC കോച്ചിങ് ന് പോയി… അപ്പോഴാ അയാൾ വിട്ട് പോകാതെ പിറകെ നടന്ന് ശല്യം ചെയ്യാൻ തുടങ്ങിയത്…
ആര്? മറ്റേ ആളോ…
“മ്മ് അവൻ തന്നെ..,എന്നെ കെട്ടിയവൻ” വീണ്ടും ചേച്ചിടെ മുഖത്ത് വെറുപ്പ് കലർന്നു..
“കോളേജിൽ പഠിക്കുമ്പോൾ ചേച്ചിക്ക് ലൈൻ ഒന്നും ഇല്ലായിരുന്നോ?? അറിയാനുള്ള ആകാംഷ കൊണ്ട് ഞാൻ തിരക്കി…
“അയ്യേ ഈ ചെക്കൻ എന്തൊക്കെയാ ചോദിക്കുന്നത് ” പ്രിയ ചേച്ചി എന്നെ നോക്കി പുരികം ചുളിച്ചു..,
ഞാൻ ചുമ്മാ തമാശക്ക് ചോദിച്ചതല്ലേ ചേച്ചി.., ചേച്ചി ഇപ്പോൾ ഇത്ര ഗ്ലാമർ ആണെങ്കിൽ പണ്ട് എന്തായിരുന്നേനെ..,, ഉറപ്പായിട്ടും ഒരുപാട് ആണ്പിള്ളേര് പിറകെ നടന്നുകാണും…,, ചേച്ചി എന്നോട് പറയാത്തതാ…