പ്രിയാനന്ദം 2 [അനിയൻ]

Posted by

പ്രിയാനന്ദം 2

Priyanandam Part 2 | Author : Aniyan

[ Previous Part ] [ www.kambistories.com ]


റൂമിൽ എത്തിയപാടെ ഞാൻ വാട്സ്ആപ്പ് തുറന്നു, അതെ dp ഇല്ലാത്ത അക്കൗണ്ടിൽ നിന്നും വീണ്ടും  മെസ്സേജ് വന്നിട്ടുണ്ട്…

” എന്നെ മനസ്സിലായോ ” ?

ഞാൻ ചുമ്മാ ആ നമ്പർ ട്രൂ കാളേറിൽ ചെക്ക് ചെയ്തു…. ‘മഞ്ജിമ’ എന്നായിരുന്നു പേര് വന്നത്..,   ശെടാ ഇവളേത്??

ഞാൻ തിരിച്ച് റിപ്ലൈ അയച്ചു…

സോറി മനസിലായില്ല.,

(എന്നാലും എന്റെ മനസ് പറയുന്നുണ്ടായിരുന്നു അത് അനിത തന്നെ ആകുമെന്ന് )

” ഇത്ര പെട്ടെന്ന് മറന്നോ ”

ഉടനെ റിപ്ലൈ വന്നു

ഞാൻ ഒന്ന് രണ്ട് സ്മൈലി ഇട്ടിട്ട് ‘ ഒരു ക്ലൂ തരാമോ ന് ചോദിച്ചു ‘

“ഇപ്പോ നാട്ടിൽ ഉണ്ട് ”

മ്മ്  പക്ഷെ 5 ദിവസം കൂടി കഴിഞ്ഞാൽ  തമിഴ്നാട് അല്ലെ ….. അനിത ചേച്ചി,,  എനിക്ക് ഏകദേശം കത്തി … വീട്ടിൽ എത്തിയോ??

” എത്തിയെടാ… നീ അങ്ങ് ചെന്നോ?

വന്നു കുളിച്ചു, ചായ കുടിച്ചു ഇപ്പോ റൂമിൽ ഇരിക്കുന്നു…  ഈ നമ്പറിൽ ട്രൂ കാളിൽ നോക്കിയപ്പോ ‘മഞ്ജിമ’ എന്നൊക്കെ പേര് വന്നു.. അതെന്താ ചേച്ചി ??

“ആഹാ അതിനിടക് നീ അതും നോക്കിയോ??

ചേച്ചി അത് ചിലപ്പോൾ,, ഈ ഫ്രണ്ട്‌സ് ഒക്കെ പണി തരും അതാ…

” മഞ്ജിമ എന്റെ അനിയത്തിയാ അവൾ  കഴിഞ്ഞ മാസം കെട്ടിയോനുമായി  ഗള്ഫിലേക് പറന്നു , സിം   ഞാനാ യൂസ് ചെയ്യുന്നത്… ”

ആഹാ.. ചേച്ചി ഇപ്പോൾ എന്ത് ചെയ്യുവാ

” ഞാൻ ഇപ്പോൾ ചാറ്റ് ചെയ്യുവാ ”

എന്നോടല്ലാതെ വേറെ ആരോടെങ്കിലും ഉണ്ടോ??

” തത്കാലം നീ മാത്രമേ ഉള്ളു ” കുറച്ച് സ്മൈലിയും

അവിടെ മഴ ഉണ്ടോ ചേച്ചി

” മഴ ചെറുതായിട്ട് നേരത്തെ പെയ്തായിരുന്നു.. ഇപ്പോ ഇല്ല “

Leave a Reply

Your email address will not be published. Required fields are marked *