സനോജ് മരുന്ന് കൊണ്ട് വന്നിരുന്നു.. അതും അടിച്ചിട്ട് കുറച്ചു നേരം ബൈക്കിൽ കറങ്ങി കളക്ഷൻ ഒക്കെ എടുത്തിട്ട് വീട്ടിൽ എത്താറായപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു.. വീട്ടിൽ എത്തുന്നതിനു മുന്നേ മഴപെയ്യുന്നുണ്ടായിരുന്നു.. ബൈക്ക് ഷെഡിൽ ആക്കി ഞാൻ അകത്തേക്ക് കേറി…
” അമ്മാമ്മേ ആകെ നനഞ്ഞു കുളിച്ചു ഒരു തോർത്ത് കൊണ്ട് വാ ”
പാന്റ്സിന്റെ പോക്കറ്റിൽ ഇരുന്നു മൊബൈൽ കുറച്ചു നനഞ്ഞിട്ടുണ്ടായിരുന്നു. അവിടെ കിടന്ന ഒരു തുണിയിൽ ഫോണിന്റെ ഡിസ്പ്ലേ തുടച്ചിട്ട് ചുമ്മാ വാട്സ്ആപ്പ് തുറന്നു…. സ്ഥിരം കുറ്റികളുടെ മെസ്സേജ് വന്ന് കിടപ്പുണ്ട്.., അതിൽ നമ്പർ സേവ് ചെയ്യാത്ത ഒരു കോൺടാക്ട്ടിൽ നിന്നും ഒരു ‘ഹായ് ‘ യും.. ഇത് ചിലപ്പോൾ അനിതേച്ചി ആകുമോ ?? DP ഇല്ല, തിരിച്ച് ഒരു ഹായ് സെൻറ് ചെയ്തിട്ട് കോരിച്ചൊരിയുന്ന മഴ ആസ്വദിച്ച് പുറത്തേക്ക് കണ്ണുംനട്ട് ഇരിക്കുമ്പോൾ അതാ ഒരു കിളിനാദം
” ഇതാ ഉണ്ണി തോർത്ത് ”
എന്നെ വീട്ടിൽ ഉണ്ണി എന്ന വിളിക്കുന്നെ..
തോർത്ത് വാങ്ങി അടിമുടി ഞാൻ ഒന്ന് നോക്കി… എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല ജോലിക്കാരി എന്ന ലേബലിൽ പ്രായം ചെന്ന ഒരു സ്ത്രീയെ പ്രതീക്ഷിച്ച എനിക്ക് തെറ്റി… കണ്ടാൽ 30ന് അടുത്ത് പ്രായം തോന്നിക്കും, സാരീ ആണ് വേഷം അത്യാവശ്യം നല്ല തുളുമ്പിയ മാറിടങ്ങൾ വശ്യത തോന്നിപ്പിക്കുന്ന കണ്ണുകൾ വെളുത്ത നിറം വടിവ്ഒത്ത അരക്കെട്ട്…
” തല തോർത്തുന്നില്ലേ…, അല്ലെങ്കിൽ പനി പിടിക്കും ഉണ്ണി ”
വീണ്ടും ആ കിളിനാദം കേട്ടാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ച് വരുന്നത്
പുതുതായി ഇവിടെ….
പകുതിക്ക് വെച്ച് എന്റെ ശബ്ദം ഇടർന്നു
” ചിരിച്ചുകൊണ്ട് അതെ എന്ന് തലയാട്ടി ”
തല തോർത്തിക്കൊണ്ട് ഞാൻ തുടർന്നു
സാധാരണ ഇവിടെ വരുന്നത് പ്രായം ചെന്ന സ്ത്രീകൾ ആയിരിക്കും അതാ പെട്ടെന്ന് ഞാൻ ഷോക്ക് ആയി പോയി
അതിനും മറുപടി ഒരു ചിരി ആയിരുന്നു …. ചിരിക്കുമ്പോൾ കാണാൻ ഒരു പ്രത്യേക ഭംഗി തോന്നുന്നപോലെ…
അമ്മമ്മ എവിടെ??
” അകത്തുണ്ട് കാലിൽ കുഴമ്പ് തേച്ചിരിക്കുവാ “