കിടക്കുന്നു…. ഇതിൽ നിന്നെല്ലാം എനിക്ക് അവൻ വൈഗആന്റിയെ അവൻ ചതിക്കുന്ന പോലെ ഒരു സംശയം തോന്നി തുടങ്ങി.. അവനു ആന്റിയോട് യഥാർത്ഥമായ ഇഷ്ട്ടം ആണെകിൽ ഇങ്ങനെ ഒളിച്ചു വിഡിയോ പിടിക്കുന്നത് എന്തിനാ എനിക്ക് സംശയം കാരണം തലയ്ക്കു വട്ടുപിടിക്കുന്നതു പോലെ തോന്നി.
പിന്നീട് ഞാൻ ഒരുകാര്യം ഉറപ്പിച്ചു അവനു ഈ മെമ്മറികാർഡ് തിരിച്ചു കൊടുക്കില്ല എന്ന്
അവന്റെ ഉദ്ദേശം എന്താണെന്ന് കണ്ടുപിടിച്ചിട്ട് അവൻ വൈകയാന്റിയെ ചതിക്കാൻ അല്ലായെങ്കിൽ അപ്പോൾ കൊടുക്കാം എന്ന് ചിന്തിച്ചു ഞാൻ ആ കാർഡ് എടുത്തു സൂക്ഷിച്ചു ഒളിപ്പിച്ചു വെച്ചു
പിറ്റേന്ന് ഞങ്ങക്ക് ക്ലാസ്സുണ്ടായിരുന്നു അവിടെ വെച്ചു കണ്ടപ്പോളും അവൻ മെമ്മറികാർഡ് നഷ്ടമായത് പറയുകയോ കിട്ടിയതായി ചോദിക്കുകയോ ചെയ്തില്ല ആളുടെ മുഖത്തു ചെറിയ ഒരു ടെൻഷൻ പോലെ തോന്നിയിരുന്നു ചോദിച്ചപ്പോൾ ഒന്നുമില്ല എന്നും പറഞ്ഞു ഒഴിഞ്ഞു പിന്നെ സ്ഥിരം തമാശകളുമായി ആ ദിവസവും കടന്നു പോയി.. അങ്ങനെ കുറച്ചു ദിവസത്തിന് ശേഷം എന്നേ ശെരിക്കും ഞെട്ടിച്ച ഒരു സംഭവം ഉണ്ടായി.. ഒരിക്കൽ പോലും നേരിട്ട് മിണ്ടിയട്ടില്ലാത്ത അഞ്ജന എന്ന ഞങ്ങളുടെ ക്ലാസ്സിലെ ഒരു വലിയ പടുപ്പി എന്നോട് വന്നു അവളുടെ ഇഷ്ട്ടം പറഞ്ഞു….. ആ ടൈം ഏകദെശം ഞങ്ങളുടെ എൻട്രൻസ് ക്ലാസ്സിന്റെ ആവാസനത്തോട് അടുക്കാറായ ടൈം ആയിരുന്നു പെട്ടെന്ന് കേട്ടപ്പോൾ ഞാൻ ഒന്ന് ഷോക്കായെങ്കിലും എനിക്ക് അവളോട് ഒന്നും തിരിച്ചു പറയാൻ പറ്റിയില്ല അവൾ എന്റടുക്കൽ വന്നപ്പോൾ കിരൺ എന്റെകൂടെ യുണ്ടായിരുന്നു അപ്പോൾതൊട്ട് ആ തെണ്ടി ചിലവുണ്ടെ എന്നും പറഞ്ഞു കളിയാക്കലും തുടങ്ങി….. വൈകയാന്റിയും അവനും തമ്മിലുള്ള റിലേഷൻ അറിഞ്ഞത് കാരണം ഞാൻ മനഃപൂർവം നീന തോമസിന് അവനോടുള്ള ഒരു ചായിവ് പറഞ്ഞിട്ടില്ലായിരുന്നു പക്ഷേ അതിനും അധിക നാൾ ആയുസില്ലായിരുന്നു അവർ തമ്മിൽ എങ്ങനെയോ ഇഷ്ട്ടത്തിലായി… അതും കൂടെ നടന്നിട്ടും ഞാൻ അറിയാൻ കുറെ താമസിച്ചു.. അതു കണ്ടു പിടിച്ചത് അവൻ ഒരു ദിവസം വിട്ടിൽ വന്നപ്പോൾ ആയിരുന്നു വന്നസമയംതൊട്ട് അവൻ ഫോണിൽ പയങ്കര ചാറ്റിങ്ങും മാറിനിന്നുള്ള ഫോൺ കോളുകളുമായിരുന്നു ഞാൻ വിചാരിച്ചു വൈഗയാന്റി ആയിരിക്കും എന്നാണ് പക്ഷേ അവൻ ബാത്‌റൂമിൽ പോയടൈം അവനു കാൾ വന്നപ്പോൾ ഞാൻ ഫോണിൽ ആ പേരുകണ്ടു my sweet heart എന്ന പേരും അവളുടെ നീനയുടെ ഫോട്ടോയും ആ കാൾ അവസാനിച്ചപ്പോൾ
പെട്ടെന്ന് തന്നെ
അതെ നമ്പറിൽ നിന്നും ഒരു വാട്സ്ആപ്പ് മെസ്സേജും വന്നു അവന്റെ ഫോണിന്റെ പാസ്സ്‌വേർഡ് എനിക്ക് അറിയാവുന്നകാരണം ഞാൻ ആ ഫോൺ എടുത്തു മെസ്സേജ് ഓപ്പൺ ചെയ്തു പിന്നെ മെസ്സേജ് ഓരോന്നും നോക്കിയപ്പോൾ എനിക്ക് മനസിലായി ഇവര്തമ്മില് കുറച്ചുനാളായി ഇതു തുടങ്ങിയിട്ടെന്ന്… ഞാൻ പെട്ടെന്ന് തന്നെ ഫോൺ തിരിച്ചു വെച്ചു അവൻ വന്നപ്പോൾ ഞാൻ അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവൻ ആദ്യം ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും പിന്നീട് എല്ലാം സമ്മതിച്ചു അവനു അവളെ ഇഷ്ടമാണെന്നു അവൻ സമ്മതിച്ചു
അതു കെട്ടായപ്പോൾ ഞാൻ ശെരിക്കും തകർന്നുപോയി അവൻ വൈയാന്റിയെ പറ്റിക്കുകയാണല്ലോ എന്ന് ഓർത്തു സങ്കടവും വന്നു