പ്രിൻസി ചേച്ചി
Princy Chechi | Author : Suma Jose
ഹായ് കൂട്ടുകാരെ ഞാൻ നിങ്ങളുടെ സ്വന്തം സുമ. എൻറെ പഴയ കഥകൾ കൂട്ടുകാർക്ക് ഇഷ്ടപ്പെട്ട് എന്ന് അറിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷം ആയി. എന്റെ കഥയിലെ കുറവുകൾ ചൂണ്ടി കാണിച്ചു തന്ന കൂട്ടുകാർക്ക് ഒരുപാട് നന്ദി ഉണ്ട്. അതൊക്കെ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ട് ഈ കഥ നിങ്ങൾക്കായി എഴുതുകയാണ്. ഈ കഥയിലെയും തെറ്റുകളും കുറവുകളും സാദരം കൂട്ടുകാർ എന്നോട് ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂട്ടുകാരുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കണം. നിങ്ങളുടെ നല്ല അഭിപ്രായങ്ങളാണ് എന്നെ കഥ എഴുതുവാൻ പ്രേരിപ്പിക്കുന്നത്. എൻറെ പഴയ കഥകൾ വായിക്കുവാൻ വേണ്ടി suma എന്ന് സെർച്ച് ബോക്സിൽ സെർച്ച് ചെയ്തു നോക്കിയാൽ എൻറെ കൂട്ടുകാർക്ക് വായിക്കുവാൻ പറ്റും. എങ്കിൽ ഞാൻ തുടങ്ങട്ടെ.
എൻറെ കഥയിലെ നായികയുടെ പേര് പ്രിൻസി കണ്ണൻ എന്നാണ്. ഞാൻ പ്രിൻസിയെ ചേച്ചി എന്നാണ് വിളിച്ചിരുന്നത്. ചേച്ചിയുടെ രണ്ടാമത്തെ പ്രസവത്തിന് ശേഷം ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. അതിനാൽ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആയി. എൻറെ ഷീല ആൻറിയുടെ വീട്ടിൽ വച്ച് ചേച്ചിയെ പലപ്പോഴായി കണ്ടിട്ടുണ്ട്. എൻറെ അങ്കിളിന്റെ ഫ്രണ്ടിൻറെ ഭാര്യയാണ് ചേച്ചി. എൻറെ അങ്കിൾ റെക്കമെന്റ് ചെയ്തത് കൊണ്ടാണ് കമ്പനിയിൽ ചേച്ചിയെ ജോലിക്ക് എടുക്കുവാൻ തീരുമാനിച്ചത്. ചേച്ചി ആളൊരു കൊച്ചു സുന്ദരി തന്നെ ആണ്. അങ്കിൾ പറഞ്ഞത് അനുസരിച്ച് കണ്ണൻ ചേട്ടനും ചേച്ചിയും കൂടി ഒരു ദിവസം എന്നെ കാണുവാൻ കമ്പനിയിലേക്ക് വന്നു.
ചേച്ചി അന്നേരം ഒരു പച്ച ചുരിദാർ ആയിരുന്നു ഇട്ടിരുന്നത്. ഷോള് കൊണ്ട് മാറിടം നല്ലതുപോലെ മറച്ചിരുന്നു. ഷീല ആൻറി അവരെ എൻറെ മുന്നിൽ കൊണ്ടുവന്ന് ഇരുത്തി. ഞാൻ ചേച്ചിയോട് പാക്കിംഗ് സെക്ഷനിലെ ജോലി കാര്യത്തെ പറ്റിയൊക്കെ പറഞ്ഞു കൊടുത്തു. ജോലിയെ പറ്റിയൊക്കെ ഇനി കൂടുതലായി മാഡം പറഞ്ഞു തന്നോളൂ. പിന്നെ ചേച്ചിയും ആന്റിയും നല്ല സുഹൃത്തുക്കളാണ് എന്ന് എനിക്ക് അറിയാം. പക്ഷേ ആ സുഹൃത്ത് ബന്ധം കമ്പനിക്കകത്ത് പാടില്ല. ആൻറി എന്നും ചേച്ചിക്ക് മാഡം ആയിരിക്കണം. ചേച്ചി ആൻറിയെ മാഡം എന്ന് മാത്രമേ വിളിക്കുവാൻ പാടുള്ളൂ. എങ്കിൽ ഇനി മാഡത്തിന്റെ ഒപ്പം കമ്പനിയിലേക്ക് പൊയ്ക്കൊള്ളൂ. വൈകുന്നേരം ജോലി കഴിഞ്ഞപ്പോൾ ചേച്ചി ക്യാമ്പിലേക്ക് വന്നു. എന്നിട്ട് എന്നോട് പറഞ്ഞു.