പ്രിൻസിയും ഞാനും ഓഫീസിൽ നിന്നും അധികമൊന്നും സംസാരിക്കാറില്ല വെറുതെ മറ്റുള്ളവർക്ക് ഒരു സംശയം കൊടുക്കേണ്ടല്ലോ….
അങ്ങനെ ഒന്ന് രണ്ടു ദിവസം കടന്നു പോയി….
ഫോണിലൂടെയും വീഡിയോ കോളിലൂടെയും ഞങ്ങളുടെ കളികൾ തുടർന്ന് കൊണ്ടിരിന്നു…
ഒരു ദിവസം ഡ്യൂട്ടിയൊക്കെ കഴിഞ്ഞ് വീട്ടിൽ ഇരിക്കുന്ന സമയം അവൾ വിളിച്ചു…
ടാ ഞാൻ നിന്റെ കാര്യം അച്ചായനോട് പറഞ്ഞു…
ഞാൻ ഒന്ന് ഞെട്ടി..
ഞാൻ, എന്ത് കാര്യം..
പ്രിൻസി അതല്ലടാ പോത്തേ… ഞങ്ങളുടെ ഓഫീസിൽ ഒരു മിടുക്കൻ ജോയിൻ ചെയ്തിട്ടുണ്ട് പിന്നെ നിന്നെ അന്ന് ബർത്ത് ടേയ്ക്ക് വിളിച്ചത് അന്ന് ഞാൻ പറഞ്ഞിരുന്നു പക്ഷെ ഇത്ര ഡീറ്റെയിൽ ആയി പറഞ്ഞിരുന്നില്ല…
ഞാൻ എന്നിട്ട് അച്ചായൻ എന്ത് പറഞ്ഞു
പ്രിൻസി അച്ചായൻ പറഞ്ഞു വേറെ നാട്ടിൽ നിന്നും വന്ന കുട്ടിയല്ലേ നമ്മളെകൊണ്ട് കഴിയുന്ന ഹെൽപ്പൊക്കെ ചെയ്യണം നമുക്കും എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടാവുമ്പോൾ അവനെയും വിളിക്കാലോ എന്നൊക്കെ പറഞ്ഞു…
ഞാൻ ആ അപ്പൊ ലേണിങ് ലൈസൻസ് കിട്ടി അല്ലെ ഹ ഹാ…
പ്രിൻസി.. പോടാ…. നിന്നെ നന്നായി ബോധിച്ചിട്ടുണ്ട്…..
ടാ പിന്നെ നിനക്ക് ക്യാഷ് എന്തെങ്കിലും വേണോ…? കയ്യിൽ വല്ലതും ഉണ്ടോ…
ഞാൻ വേണ്ട ചേച്ചി ഇപ്പൊ ആവശ്യത്തിന് ഉണ്ട്
പ്രിൻസി നിനക്ക് ഗൂഗിൾ പേ ഉണ്ടോ…
ഞാൻ അതൊക്കെയുണ്ട് എന്നാലും ഇപ്പൊ വേണ്ട ചേച്ചി
പ്രിൻസി സാരമില്ല ഞാൻ ഒരു 10000 രൂപ ഇടുന്നുണ്ട് നിന്റെ കയ്യിൽ ഒന്നും ഉണ്ടാവില്ല എന്നെനിക്കറിയാം ഇവിടെ താമസം തുടങ്ങിയപ്പോൾ ഉള്ളതൊക്കെ കാലിയായിക്കാണും പിന്നെ ഭക്ഷണവും പുറത്തു നിന്നല്ലേ…..
ഞാൻ വേണ്ട ചേച്ചി ആവശ്യമുണ്ടെങ്കിൽ ഞാൻ ചോദിച്ചോളാം..
പ്രിൻസി, സാരമില്ല ഞാൻ ക്യാഷ് ഇടുന്നുണ്ട് ഇനിയും ആവശ്യമുണ്ടെങ്കിൽ ചോദിച്ചോ ട്ടാ….
ഞാൻ thank you ചേച്ചി ummaaaaa…….
പ്രിൻസി പോടാ ചെക്കാ നിന്റെയൊരു താങ്ക്സ്….
ടാ പിന്നെ നീ അടിക്കോ…?