പ്രേത സംഭോഗം

Posted by

 

പ്രേത സംഭോഗം

Pretha Sambhogam Author MJ

 

രതിവിക്രമന്മാരെ…..,
ആദ്യം ആയി ആണ് ഒരു കമ്പികഥ എഴുതുന്നത്…, മര്യാദക്ക് ? കഥകൾ എഴുതിക്കോണ്ടിരുന്ന എന്നെ ഇങ്ങനെ ഇവിടെ എത്തിച്ചത് നമ്മുടെ മാസ്റ്റരും ലൂസിഫരും മദൻ രാജയും ഒക്കെ ആണ്
സ്വന്തം വെർജിനിറ്റി പോലും കളയാത്ത ഒരു പാവം ഞാൻ ആണ് ഇത് എഴുതുന്നത് അതോണ്ട് കമ്പി ഇത്തിരി കുറവായാലും ക്ഷമിക്കുക….
പിന്നെ ഞാൻ ഒരു horror എഴുതാൻ കാരണക്കാരൻ ആയ കിച്ചു അണ്ണാ റൊമ്പ റൊമ്പ വണക്കം (ഗ്രന്ഥരക്ഷസ്സ് ആണ് എന്റെ ഉത്തേജനം)

ആ ശവ കുടീരത്തിൽ അവസാന തുള്ളി രക്തവും വീണു. 7 തുള്ളികൾ ആരോ എഴുതി തീർച്ചപ്പെടുത്തിയ പോലെ അപ്പോഴേക്കും രക്തം നിലച്ചു. ആനന്ദ് തന്റെ കൈയിലെ മുറിവിൽ അമർത്തി പിടിച്ചു. അപ്പോഴേക്കും അവിടം ആകെ അന്തരീക്ഷം മറഞ്ഞു തുടങ്ങിയിരുന്നു.
ആനന്ദ് എന്നുള്ള വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി അപ്പോൾ അവന്റെ പുറകിലായി പേടിച്ചരണ്ട മാൻ പേടയെ പോലെ അവൾ നില്കുന്നു അവന്റെ പ്രണയ ശില്പം, ശില്പ.
‘എന്താ എന്റെ പെണ്ണിന് പറ്റിയെ, പേടിച്ച് പോയോ നീ?’ അവൻ അവളെ ചേർത്തു നിർത്തി കൊണ്ട് ചോദിച്ചു.
‘ഉം… നിന്നെ കാണാതായപ്പോ ഞാൻ വല്ലാതങ്ങു പേടിച്ചുപോയി’ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.
‘ഈ നിയണോ പെണ്ണെ നാളെ വലിയ ആർക്കിയോളജിസ്റ് ആയി കണ്ട കാടും മേടും മൊത്തം തേടി തിരയാൻ പോവുന്നെ..’ അവൻ അവളുടെ താടി അല്പം പൊക്കി കൊണ്ട് ചോദിച്ചു.
അവന്റെ കളിയാക്കി ഉള്ള ആ ചിരിയും ചോദ്യവും കേട്ടതോടെ ശില്പ അവനെ തള്ളി നിലത്തേക്ക് ഇട്ടു. ശേഷം അവിടെ നിന്നും നടന്നു.

സന്ധ്യ ആയതോടെ അവർ ക്യാമ്പിൽ എത്തി.
‘ആ എത്തിയോ രണ്ടും ഞാൻ വിചാരിച്ചു ഇണക്കുരുവികൾ രണ്ടും കൂടി ആ കാട് മണിയറ ആക്കി കാണും എന്ന്’ ക്യാമ്പ് ഓഫീസിൽ കയറവെ അവിടെ നിന്നും ഇറങ്ങിവന്ന അശോക് സർ അവരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
‘അതിനെന്താ സാറെ ഇനിയും ആകരുതോ’ ആനന്ദ് തിരിച്ചു ചോദിച്ചു.
‘ഉവ്വ… എന്നിട്ട് വേണം അതും കൂടി എന്റെ തലയിൽ വീഴാൻ, ആദ്യം മക്കള് പോയി ഒപ്പിട്ട് വരാൻ നോക്ക്’. അശോക് അവിടെ നിന്നും നേരെ തന്റെ ടെന്റിലേക്ക് പോയി.
ക്യാമ്പ് ഓഫിസിൽ ചെന്ന് ഒപ്പിടുമ്പോൾ അവിടെ ഉണ്ടായിരുന്ന ടീച്ചേർസ് അർത്ഥം വച്ചു ചിരിക്കുന്നുണ്ടായിരുന്നു. അവർ അത് കാര്യം ആക്കിയില്ല. അല്ലെങ്കിലും ഈ ചിരി ആ കൂട്ടത്തിൽ ഉള്ള ആർക്കും പുത്തരി അല്ല. ലത മിസ്സിന് പറയാൻ ഒരു പരദൂഷണം കൂടി അത്ര തന്നെ.

Leave a Reply

Your email address will not be published. Required fields are marked *