പ്രായം 3 [Leo]

Posted by

” അമ്മേ നാൻ കുള്ളിച്ച് വരാം”

അങ്ങെനെ റൂമിൽ പോയി. ബാത്ത്റൂമിൽ കയറി വേഗം കുള്ളി പാസാക്കി.

മനസ്സ് ഒന്ന് തണുത്തു പോലെ തോന്നി.

അങ്ങെനെ ബെഡിൽ കിടക്കുമ്പോൾ ആണ് വാതിൽ മുട്ടിയത്. നിഖി ആയിരുന്നു.

നിഖില – എന്താടാ കല്യാണം ആയിട്ടും നിനക്ക് ഒരു സന്തോഷം ഇല്ലത്തെ.

” നാൻ പറയണോ, എടി നിനക്ക് എങ്കിലും പാറൂ ചേച്ചീയെ പറഞ്ഞു മനസ്സിലാക്കാം ആയിരുന്നു.”

നാൻ ബാക്കി കൂടി പറയുന്നത് മുൻപേ

നിഖില – എന്താടാ പാറു ചേച്ചീയോ, ഇനി ആവാൾ നിൻ്റെ ചേച്ചിയും സിസ്റ്റർ ഒന്നും അല്ല. നീ താലി കെട്ടിയ പെണ്ണാണ്. അത് എപ്പോഴം മനസ്സിൽ ഉണ്ടാവണം.

” നാൻ എൻ്റെ വിഷമം ഓക്കേ ആരുടത് പറയും എൻ്റെ ഇഷ്വര”

നിഖില – ആതിന് അല്ലേട നിനക്ക് ഇപ്പൊ ഒരു ഭാര്യ ഉള്ളത്.

എൻ്റെ തണുത്ത മനസ്സ് വീണ്ടും ചൂട് പിടിക്കാൻ തുടങ്ങി.

അപ്പോഴാണ് സുനിത ചെറിയമ്മ വന്നത്.. നങ്ങളുടെ അമ്മയുടെ ആനിയത്തി…

സുനിത – രണ്ടു പേരും ഇവിടെ ഉണ്ടായിരുന്നോ. ഫുഡ് എടുത്ത് വച്ച് കഴിക്കാൻ വാ. പിന്നെ ഡാ എനിക് അറിയ നിനക്ക് വല്യ താത്പര്യം ഇല്ലാതെ ആണ് ഇത് നടന്നത് എന്ന്.

” കണ്ടോടി ചേച്ചി ഒരാൾ എങ്കിലും ഉണ്ടലോ എന്നെ മനസ്സിലാക്കി..”

സുനിത – എട നാൻ പറന്നു തീർന്ന്നില, എടാ നീ ഇനി പയായതോകെ മറന്നു ഭാര്യ ഭർത്താവും ആയി കഴിയണം.

” എല്ലാരും പാറു ചേച്ചിടെ ആൾ ആണലെ”

സുനിത – പാറു ചേച്ചിയോ

Leave a Reply

Your email address will not be published. Required fields are marked *