നിധി – പിന്നല്ലാതെ, ഞാൻ ആരുടതെങ്കിലും പ്രൊപ്പോസ് ചെയ്ത… അവള്മാര് പിറ്റേന്ന് എന്റടുത്തു വന്നു ചോദിക്കുന്നത്… യു ചീറ്റ് നിന്റെ കല്യാണം ഉറപിച്ചത് ആണല്ലെ… നിന്റെ ചേച്ചി പരഞലോ.. എന്നൊക്കെയാ
എന്റെ ദൈവമെ, എടി പാറു നീ ഇങ്ങെനെ ഒകെ ചെയ്താ.. എന്നാലും….
അവൻ വീണ്ടും സംസാരിച്ചു തുടങ്ങി
നിധി – അവസാനം MBA ജോയിൻ ചെയ്തപോയാ ആശ്വാസം ആയതു..
” അത് എന്തെ… ”
നിധി – നിങ്ങളെയൊക്കെ പഠിപ്പ് ആപ്പോയെക്കും കഴിനാലോ… അതോണ്ടു തന്നെ…
ഞാൻ ചെറുതായി ചിരിച്ചു പോയി..
നിധി – നാലിണ്ടല്ലെ ഇതൊക്കെ കെട്ടിരിക്കാൻ, ചേച്ചിക് ഇതൊക്കെ തമാശയാ..
” സോറി ഡാ.. നീ പറാ.. ”
നിധി – MBA ലാസ്റ്റ് സെമാസ്റ്ററില്ല ഞാൻ അരുണിമായേ പരിചയപെടുന്നത്.. നല്ല കുട്ടിയ.. അവൾക് എന്നെ ഇഷ്ടമാണെന്ന മനസ് പറയുന്നത്.
” പിന്നെന്താ നീ അവളോട് പ്രൊപ്സസ് ചെയ്യാതെ ഇരിന്നെ.. ”
നിധി -മുൻപത്തെ അവസ്ഥ ഓർമ്മയിൽ ഉള്ളത് കൊണ്ട്.. ഈ ബാംഗ്ലൂർ ജോലി കിട്ടിയ ഡയറക്റ്റ് മാര്യേജ് പ്രൊപോസൽ തന്നെ ആണ് വിചാരിച്ചത്.. ബാംഗ്ലൂർ നിന്ന് വന്നപ്പോ നിങ്ങൾ അലരോടും പറയാൻ ഇരുന്നതാ.. പക്ഷേ.. ഇവിടെ വന്നപ്പോ എല്ലാം കഴിവിട്ടു പോയില്ലേ..
അവൻ പറഞ്ഞത് കേട്ടപ്പോൾ മനസ്സ് ഒന്ന് കൺഫ്യൂസ്ഡ് ആയി എങ്കിലും എനിക്ക് പാർവതിയുടെ കൂടെ നിക്കാനാ തോന്നിയത്.. ഒന്നുമിലെലും കുഞ്ഞിനാളിൽ മുതൽ അവനെ മനസ്സിൽ ഇട്ടോണ്ട് നടക്കുന്നത് അല്ലെ, മാത്രമല്ല അവനെ കിട്ടില്ല എന്നു വിചാരിച്ചു ജീവൻ തന്നെ കള്ളായൻ പോയവൾ..
” ഡാ ചേച്ചിക് നിന്നെ മനസ്സിൽ ആവും പക്ഷെ ഇപ്പൊ നീ അതൊക്കെ മറക്കണം എന്നെ ചേച്ചി പറയു.. നിനക്ക് ആതൊക്കെ എന്തിനാണെന്ന് നീ ആവളെ കെട്ടിയാൽ നിനക്ക് മനസ്സിൽ ആവും. “