നങ്ങൾ ഭക്ഷണം കഴിച്ചു കാണാൻ പോകേണ്ട സ്ഥലങ്ങളുടെ എല്ലാം ഒരു പ്ലാൻ ഉണ്ടാക്കി.
നങ്ങൾ ആദ്യം ടോയ് ട്രെയിൻ യാത്ര പോയി… നല്ല രസം ആയിരുന്നു… നൊസ്റ്റാൾജിയ…. ഫീൽ… ഒരുപാട് സിനിമയിൽ കണ്ടിട്ടുണ്ട്… മുൻപ് ഊട്ടിയിൽ വന്നിട്ടുണ്ടെങ്കിലും ടോയ് ട്രെയിൻ യാത്ര ചെയ്യുന്നത് ഇത് ആദ്യമായിട്ടാ.
ഇടയ്ക് നോക്കിയപ്പോൾ ചേച്ചിയും പാറുവും പുറംകാഴ്ചകൾ ഒക്കെ കണ്ടു സംസാരിക്കയാ.
ചേച്ചി പറഞ്ഞപോലെ അവര് ചക്കരയും ആടായും തന്നെ.
ടോയ് ട്രെയിൻ യാത്രയിൽ തന്നെ സമയം ഒരുപാടു പോയി… പക്ഷെ മനോഹരമായ കാഴ്ചകൾ കാണാൻ പറ്റി.. വൈകിട്ട് പാറുവിനു ഒരേ ആഷാ കുതിര സവാരി പോണം എന്നു.. പിന്നാ അതും കഴിഞ്ഞു ഞങ്ങൾ റൂമിലേക്ക് തിരിച്ചു വന്നു. എല്ലാരും ഫ്രഷ് ആയി വന്നു ഫുഡ് ഓർഡർ ചെയ്തിരുന്നു.. അതിനു വെയിറ്റ് ചെയ്തു… ഫുഡ് വന്നപ്പോൾ ഞങ്ങളെല്ലാവരും കഴിച്ചു. അതിനുശേഷം കുറേ സംസാരിച്ചിരുന്നു…. ഇന്ന് എടുത്ത ഫോട്ടോ ഒകെ കാണിച്ചു… ഒരു പത്തരാ മണി ആയപ്പോ റൂമിൽ കിടക്കാൻ പോയി……..
ഞാൻ ബെഡിൽ കയറി കിടന്നു ടിവി ഓൺ ചെയ്തു……….ചാനൽ മാറ്റി മാറ്റി നോക്കി കൊണ്ടിരുന്നു. അതിൽ ddlj മേരെ കഹ്വബോൻ മെയിൻ സോങ് കണ്ടപ്പോൾ അതിൽ മുഴുകിയിരുന്നു.
അങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോ പാറു കുടിക്കാൻ വെള്ളവും ആയി വന്നു.
അവൾ അത് ടേബിൾ വച്ചു…. അവൾ വന്നു ബെഡിൽ ഇരുന്നു…
പാറു – അതേയ്….
” ഹും… ”
പാറു – എനിക്ക് ഡ്രസ്സ് മാറ്റണം…
” ആം മാറ്റികൊ….. ”
ഞാൻ പാട്ടിൽ ലയിച്ചു കൊണ്ട് മറുപടി പറഞ്ഞു.
പിന്നെ കാണുന്നത് അവൾ ഡ്രസ്സൊക്കെ അടുത്ത് ബാത്‌റൂമിൽ പോകുന്നത്… ആണ്