“ചേച്ചി ഞാൻ വിചാരിച്ചു നിങ്ങള് രണ്ടും തമാശയ്ക്കു പറഞ്ഞത് ആണന്നു. ”
നിഖില – ഹി ഹി ഹി….. അവളുടെ സ്വഭാവം എനിക്കറിയില്ലേ… ഞങ്ങളു അടയും ചക്കരയുമാ… എപ്പോൾ വേണേൽ പിണങ്ങുകയും ഇണകുകയു ചെയ്യും. നീ ആതൊന്നും കാര്യമാക്കേണ്ട.
” ഹും…… ചേച്ചി ഞാൻ ആലോചിക്കുകയായിരുന്നു ഗൾഫിൽ ജോലിക്ക് പോയാലോ എന്ന്.”
നിഖില – നിനക്കു എന്തിൻ്റെ കേടാ… ഇട്ട് മൂടാൻ സ്വത്ത് ഉണ്ട്… നോക്കി നടത്താൻ നമ്മളെ കമ്പനി തന്നെ കിടക്കുന്നു. എന്നിട്ട് അവനു ഗൾഫിലെ ജോലിക്ക് പോണം പോലും… മിൻഡണ്ട് ഇരുന്നോ ചെക്കാ..
“ഞാൻ സീരിയസ് ആയിട്ടാണ് പറയുന്നത്. എടി കുറച്ചു നാളത്തേക്ക് ..അല്ലേ. ഞാൻ ഓൾറെഡി സന്ദീപെട്ടനോട് സൂചിപ്പിച്ചു.. വിസയുടെ കാര്യം.. നിയായിട്ടത് മുടക്കരുത്…പ്ലീസ് … അതാണ് നിന്നോടു തന്നേ ആദ്യം പറഞ്ഞത്.”
നിഖില – അപ്പോ പാറു ….
” പാറു ഇവിടെ നിക്കട്ടെ അമ്മയക് കൂട്ടയിട്ട്.”
നിഖില – എൻ്റെ പോന്നു നിധികുട്ട നടക്കില്ല. നിൻ്റെ വേലത്തരം മടക്കി കുത്തി കൈ തന്നെ വച്ച മതി. അവൻ്റെ ഒരു ദുബായ് ജോലി.
” ചേച്ചി പ്ലീസ്. ചതികല്ലെ…”
നിഖില – ആരു ചതിച്ചു…. നി പാർവതി
യെ ഒഴിവാക്കാൻ വേണ്ടിയല്ലേ ഗൾഫീ പോകുന്നത്..
” അല്ലാ ചേച്ചി അല്ല….. ”
നിഖില – എന്നാ ഒരു കാര്യം ചെയ്യ് അവളെയും കൂട്ടി മോൻ പോയികോ…
” ചേച്ചി……, ………..ഞാൻ അതിനു വിസിറ്റ് വിസയിൽ അല്ലേ ആദ്യം പോവുന്നത്. പിന്നെങ്ങനെയാ….”
നിഖില – എന്നാ പിന്നെ നീ പോകണ്ടാ എന്ന് വേക്ക്.
ഇവള് മുടക്കം നിക്ക്യ ആണാലോ….
” ദേ വാക്, ജോലി കിട്ടി ഒരു മാസത്തിനുള്ളിൽ ഞാൻ പരുവിനെ കൂട്ടം…”
നിഖില – നിന്നെ എനിക് അത്ര വിശ്വാസം ഇല്ല. ഈ കാര്യത്തിൽ.
” ഞാൻ വേണേൽ സത്യം ചെയ്യാം… നിങ്ങളൊക്കെ പറഞ്ഞപോൾ ഞാൻ പാറുനെ കെട്ടിയില്ലെ…. പിന്നെന്താ ചേച്ചിക്കു ഇത്ര വിശ്വാസ കുറവ്….”