” നീ വന്നു തന്നെ എടുത്തോ.. ”
അവൾ ഒന്നും പറഞ്ഞില്ല കുറച്ചു നിമിഷം കഴിഞ്ഞു
“വരുന്നില്ലേ ”
പാറു – എനിക്ക് നാണമാ..
” നീ വന്നോ ഞാൻ നോക്കില്ല.. ”
പാറു – ഞാൻ വരുവാണേ…
” ആാാാ….. ”
ബാത്രൂം ഡോർ തുറക്കുന്ന ശംബ്ധം കേട്ടു. ഞാൻ ബെഡിൽ അവൾക് ഓപ്പോസിറ് ആയി പുറം തിരഞ്ഞു ഇരുന്നു…
” ദേ പിന്നെ ഡ്രസ്സ് എടുത്ത് ബാത്‌റൂമിൽ തന്നെ പോകേണ്ടാ.. ഇവിടുന്ന് ഡ്രസ്സ് ചേഞ്ച് ചെയ്ത മതി ഞാൻ നോക്കാൻ ഒന്നും പോകുന്നില്ല.. ഓക്കെ. ”
പാറു അതിനു ഹും എന്നു മൂളി.
കുറച്ചു സമയം കഴിഞ്ഞു..
പാറു – കഴിഞ്ഞു.. ഇനി ഇങ്ങോട്ട് നോകാം കേട്ടോ.
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഡ്രെസ് ഒകെ ചേഞ്ച് ചെയ്ത്, അവൾ എന്റെ അരികിൽ വന്നു ഇരുന്നു.
പാറു – സോറി…
“സോറിയോ, എന്തിന്.”
പാറു – ഞാൻ പെട്ടന്ന് ബാത്രൂം ഡോർ അടച്ചത്കൊണ്ട്…
” അതിനു എന്തിനാ എന്നോട് സോറി പറയുന്നത്. ”
പാറു -പിന്നെ പറയേണ്ടേ, എനിക്ക് അങ്ങെനെ ചെയ്തപ്പോ.. എനിക്ക് എന്തോ ഫീൽ ആയി..
” പെണ്ണെ ഇതിനൊക്കെ ഫീൽ ആയാൽ എങ്ങെനെയാ.. ”