ബെഡിന്റെ നടുവിൽ പില്ലോ വച്ചിട്ട് പോലും രാവിലേ ആകുന്നേരം ഒന്നുകിൽ അവള്ന്റെ മുകളിൽ ഉണ്ടാവും അലെൽ കാൽ കൈയും എന്റെ മേളിൽ വച്ചിരിക്കും.
ഞാൻ മെല്ലെ അവളെ ഉണ്ണാർത്താതെ എഴുനേൽക്കാൻ ശ്രമിച്ചു….. പക്ഷെ അവളൊന്നു കണ്ണ് തുറന്നു എന്നെ നോക്കി… ഞാൻ മേലെ അവളെ സൈഡിൽ കിടത്തി… അവൾ വീണ്ടും ഉറക്കത്തിലേക് വീണു.
ഞാൻ പോയി വേഗം ഒന്നു ഫ്രഷ് ആയി പുറത്തേക് ഇറങ്ങി… പാറുവിനും എനിക്കും സ്വെറ്റർ വാങ്ങി…. ഒന്നും കുടുതൽ വാങ്ങി ഇനി വേറെ ആർകെങ്കിലും വേണമെങ്കിലോ…
ഞാൻ തിരിച്ചു വരുമ്പോൾ അച്ഛനും അമ്മാവനും സോഫയിൽ ഇരുന്നു മൊബൈലിൽ എന്തോ കാണിച്ചു കൊടുത്തു സംസാരിക്കുക…. അവരുടെ മുൻപിൽ ഉള്ള ടീപോയിൽ നല്ല ചൂട് ചായ… ആതിൽ നിന്നും ആവി മുകളിലേക്കു പോകുന്നു.. ഞാനൊരു ഗുഡ് മോർണിംഗ് രണ്ടുപേർക്കും വിഷ് ചെയ്തു..
അമ്മാവൻ – എവിടെ പോയതാ മോനെ.
” പാറുവിനു സ്വെറ്റർ വാങ്ങാൻ പോയതാ.. ”
അച്ഛൻ – എന്നിട്ട് പാറു സ്വെറ്റർ ഇട്ടിട്ടനാലോ കണ്ടത്.
“അത് എന്റെത…”
അമ്മാവൻ അത് കേട്ടു സന്തോഷത്തോടെ ഒന്നു ചിരിച്ചു.
അച്ഛൻ – നീ ചായ കുടിച്ചോ…
” ഇല്ല, ഞാൻ കുടിച്ചോളാം… ”
അതും പറഞ്ഞു ഞാൻ റൂമിലേക്കു നടന്നു.
റൂമിൽ കയറി ഷോപ്പിംഗ് ബാഗ് കിടക്കയിൽ വച്ചു വെറുതെ മൊബൈൽ എടുത്ത് നോക്കുമ്പോയാണ് ബാത്‌റൂമിന്റെ ഡോർ തുറന്നത്.. പാറു ഒരു ബാത്രൂം റോബ്, മുലകച്ച പോലെ ചുറ്റിന്… എലാം മറച്ചിടാന് എങ്കിലും പെട്ടന്ന് എന്നെ കണ്ടപ്പോൾ പെണ്ണ് നാണം കൊണ്ട് ബാത്‌റൂമിലേക്ക് തന്നെ പിൻവലിഞ്ഞു..
പാറു – നിധി..
” എന്താ… ”
പാറു – എന്റെ ഡ്രസ്സ് ബെഡില ഇരിക്കുന്നെ ഒന്നു എടുത്തരുവോ..