അവൾ ഒരു വശ്യമാർന്നാ ചരിയോടുകുടി……
പാറു – ഇനി പറ ഞാൻ ആരാ എന്റെ നിധിക്…..
എനിക്ക് ദേഷ്യം ഇരിച്ചുകയറി വരിക്യാ.. അവളുടെ അ..നേരത്തെ ആ ചോദ്യം കേട്ടപ്പോ….
പക്ഷെ എന്തോ പറയാൻ ആയി വാ അനാക്കിയപ്പോ വേദനകൊണ്ട് പുള്ളന്.. അവിടെ ഉണ്ടായിരുന്ന കണ്ണാടിയിൽ നോക്കിയപ്പോ ചോരാ.. എന്റെ ദൈവമെ ഇവൾ ഇത് എന്ത് പണിയ കാണിച്ചേക്കുന്നെ.. ചുണ്ടിന്റെ ഒരു ഭാഗം തിണിർത്തിരിക്കുന്നു… ചോരയും വരുനിണ്ട്. കൈ കൊണ്ട് തുടച്ചിട്ടും നേരിയ രീതിക് ചോരാ വന്നു കൊണ്ടിരിന്നു.
ഇത് കണ്ടു എന്റെ കണ്ട്രോൾ പോയിരുന്നു…
ഞാൻ അവളെ നോക്കുമ്പോൾ…………എന്റെ ദേശ്യാം കണ്ടിട്ടാവണം അവളുടെ മുഖത്തു ഉണ്ടായിരുന്ന ആാാാ ചിരി മങ്ങി തുടങ്ങിയിരുന്നു.
എന്ത് ചെയ്യണം എന്നറിയാതെ അപ്പോഴുള്ള ദേഷ്യത്തിൽ…….ഞാൻ എടി” എന്നു വിളിച്ചു അവളുടെ അടുത്തേക് അടുത്തപ്പോൾ ആണ് അമ്മായി നിധി” എന്നും വിളിച്ചു മുകളിലേക്കു കയറി വന്നത്.
എന്തോ…….. പിന്നെ അവിടെ നിക്കാൻ തോന്നിയില്ല..
അമ്മായി – മോനെ കഴിക്കാൻ എടുത്തു വച്ചിന് വാ..
ഞാൻ അമ്മായിക്ക് മുഖം കൊടുക്കാതെ താഴേക്ക് ഇറങ്ങി.
പക്ഷെ പുറത്തേക്കുള്ള വഴി ലക്ഷ്യമാക്കി ഞാൻ നടന്നപ്പോൾ..
അമമായി – ഡാ നീ എവിടെ പോകുന്നു..
മറുപടി ഒന്നും കിട്ടാതെ ഇരുന്നപ്പോൾ അമ്മായി പാറുവിനെ ഒന്ന് താറുപ്പിച്ചു നോക്കി..
പാറു – നിധി കല്യാണത്തിന് സമ്മതിച്ചു. അതിന്റെ ചമ്മലു കൊണ്ടാണമ്മേ..
അതാണ് ഞാൻ ലാസ്റ്റ് അവിഡ്ഡ്ന്ന് ഇറങ്ങിയപ്പോ കേട്ടത്..
ഞാൻ വണ്ടിയെടുത്തു തീരിച്ചു വീട്ടിലേക്കു വിട്ടു..