” ഓ അത് അവൾ ഒരു പറ്റയെ കണ്ടിട്ടാ. ”
പെട്ടന്ന് വാഴയിൽ വന്നത് പറഞ്ഞു ഒപ്പിച്ചു.
അമ്മ – നിഖി….. എന്താ ആവിടെ….
നിഖില – ഒന്നുമില്ല അമ്മേ പറ്റെയെ കണ്ടു പേടിച്ചതാ…
ചേച്ചി, താഴേന്നു അമ്മ ചോധിച്ചപോൾ മറുപടി കൊടുത്തു…
നിഖില – എന്താടാ, നിനക്ക് ഒരു കള്ളലക്ഷണം ഉണ്ടാലോ
അതും പറഞ്ഞ് ചേച്ചി മെല്ലെ എന്റെ പിന്നിലേക്ക് നോക്കി. ഞാനും തീരിഞ്ഞു നോക്കുമ്പോൾ പാറു ഒരു ബെഡ്ഷീറ് കൊണ്ട് പുതച്ചു അവിടെ ഇരിക്യാ…
നിഖില – അഹേം….. നിന്റെ മനസ്സിന്ന് അവളോടുള്ള ചേച്ചി സ്ഥാനം ഒകെ ഒറ്റ ദിവസം കൊണ്ട് പോയല്ലേ. കള്ളസ്വാമി…..
അവൾ എന്നിട് എന്റെ ടീഷർട്ടിൽ ചെസ്റ്റിൽ ഉള്ള പാറു കടിച്ച പാട് കണ്ടു നോക്കി… പറ്റാ കടിച്ചത് ആയിരിക്കുമല്ലെ എന്നു പറഞ്ഞു…….എന്നിട്ട് ഒരു അവിഞ്ഞ നോട്ടത്തിൽ ഉള്ള എക്സ്പ്രഷൻ പാസാക്കി തിരിഞ്ഞുനടന്നു.
ചേച്ചി പോയതും ഞാൻ വാതിൽ ലോക്ക് ചെയ്തു.. അവളുടെ അടുത്തേക് പോയി…
” എടി ചേച്ചി നീ കാരണം എന്റെ തൊലി ഉരിഞ്ഞു പോയി.. ”
പാറു – നിധി ഞാൻ പറഞ്ഞതാണേ വിളിക്കണ്ടന്നെ..
“അഹ് കാണാം… ഇനി നിന്റെ കുട്ടികളിയും കൊണ്ട് ഇങ്ങോട്ട് വന്നാ…. മോളെ കാരണം ആടിച്ചുപൊളിക്കും. ”
എനിക്ക് നല്ലണം ദേഷ്യം ഇണ്ടായിരുന്നു….
എന്റെ മറുപടി കേട്ടിട്ടു… ആള് ഫ്യൂസ് പോയത് പോലെയാണ് നിൽപ്. പിന്നെ ഒന്നും പറഞ്ഞില്ല.
ബെഡിൽ പോയി കിടന്നു…. ഞാൻ കണ്ണാടിയിൽ എന്റെ ടീഷർട് പൊക്കി അവൾ കടിച്ചത് നോക്കുമ്പോൾ കണ്ണാടിയിൽ കൂടി അവൾ ഒളിക്കണ്ണിറ്റ് നോക്കുന്നത് കണ്ടു… ഞാൻ കാരണം പൊള്ളികും എന്നു പറഞ്ഞത് കൊണ്ടാണോ എന്തോ ആള് നല്ല സങ്കടത്തില.