ഞാൻ ചേചേച്ചിന്ന് വിളിച്ചു അവിടെന്ന് എഴുനേൽക്കാൻ നോക്കിയപ്പോ ആണ് അവൾ എന്റെ മേലേക്ക് ചാടിയത്………….
അവളുടെ ആ തള്ളിൽ ഞാൻ താഴേക്ക് വീണു, ബാലൻസിനു പിടിച്ചതാവട്ടെ അവളുടെ കൈയും…. അവളും വീണു എന്റെ മേലേക്ക്…. താഴെ കടും നീല വെൽവാറ്റ് ടൈപ്പ് കാർപെറ്റ് ആണേലും ചന്തിയുടെ ഭാഗം നാലോണം ആടിച്ചു.. ഇവൾ ആണേൽ എന്റെ മെത്തും..
അവൾ എന്നെ അന്നെത്തെ പോലെ കിസ്സ് ചെയ്യാനുള്ള ഒരുക്കത്തിൽ ആണ് എന്റെ മേലേക്ക് എടുത്ത് ചാടിയതങ്കിലും ….. വീഴ്ചയിൽ എനിക്ക് നാലോണം വേദനിച്ചപ്പോൾ… അവള്ളതിൽ നിന്ന് പിന്മാറി.
പക്ഷെ അപ്പോഴും അവൾ എന്റെ മേലെ തന്നെ ആണുള്ളത്.. അവളുടെ ആഹാ മൃതുലമായ ശരീരം അങ്ങെനെ മുകളിൽ കിടക്കുമ്പോൾ നല്ലാ സുഖം തോന്നി….വിചാരിച്ച പോലെയുള്ള വെയിറ്റ് ഒന്നുമില്ല, കുറച്ചു കട്ടിയുള്ള വലിയ തലയണ കെട്ടിപിടിച്ചു കിടക്കുന്ന സുഖം.. ആഹാ ചിന്തയിൽ നിന്ന് പാറു ആണ് എന്റെ മുകളിൽ കിടക്കുന്നത് എന്നാ ബോധത്തിൽ എത്തിയപ്പോ അവൾ എഴുന്നേൽക്കാൻ വേണ്ടി..ഞാൻ ശരീരം ഒന്നും കുടഞ്ഞു .. പക്ഷേ പാറു എന്റെ രണ്ടു കൈയുടെ ഇടയിൽ അവളുടെ കൈകൾ ഊന്നി.. ബാലൻസ് ചെയ്ത് പൊങ്ങി നിന്ന്… അപ്പോൾ അവളുടെ മുലയിടുക്കിൽ ഉണ്ടായിരുന്നു ഞാൻ കെട്ടിയ താലിമല വെള്ളിയിലേക് വന്നു.. നല്ലാ തീള്ളക്കമുള്ള അത് ഞാൻ നോക്കി നിന്നപോ അണ് പെണ്ണ് ഞാൻ അവളുടെ ഡ്രസിന്റെ ഉള്ളിലൂടെ അവളുടെ അമ്മിഞ്ഞയിലേക്ക് നോക്കുന്നത് എന്നു വിചാരിച്ചു ചമ്മലോടെ മുഖം എന്റെ നെഞ്ചിൽ പുഴ്ത്തി… അവളുടെ ഒരു നാണം…..
” എടി ചേച്ചി എഴുനേൽക്കു… ”
ചേച്ചി എന്നു വിളിച്ചത് കൊണ്ട് മുഖം മുകളിലോട്ട് ആക്കി എന്റെ മുഖത്തിനോട് അടുത്തു കൊണ്ട് വന്നു…………. ഞങ്ങൾ മുഖമുഗം നോക്കി നിന്നു… കുറച്ചു സമയത്തിന് ശേഷം ഞാനവളെ ആരികിലേക് തള്ളിയിട്ടു.
” എനിക്ക് നിന്റെ കിസ്സ് ഒന്നും വേണ്ടാ…….. പിന്നെ നമ്മൾ തമ്മിൽ ഒരു സെക്സ്ശുൽ റിലേഷൻഷിപ് ഉണ്ടാവുമെന്ന് മോളു ഇപ്പ്പോ മനക്കോട്ട കെട്ടണ്ട…. അതൊക്കെ മനസ്സിൽ തന്നെ വച്ചാ മതി….. അത്ര കഴപ്പ് കേറി നടക്കുക ഒന്നുമല്ല ഞാൻ………………. പിന്നെ വെണ്ണേൽ കൈ ഉ….”
ഞാൻ മുഴുവപ്പിക്കാതെ നാവു കടിച്ചു… ഞാൻ ഒരു പെണ്ണിനോട്, അല്ലേൽ ഞാൻ താലികെട്ടിയ പാറുവിനോടാ ഇത് പറഞ്ഞതു എന്നർത്തപ്പോൾ എനിക്ക് തന്നെ എന്നോട് ഒരു വെറുപ്പ് തോന്നി…
ഞാൻ എഴുന്നേറ്റു ബെഡിൽ ഇരിന്നു. കുറച്ചു കഴിഞിട്ടും പാറു എഴുന്നേറ്റില്ല…. ഞാൻ നോക്കുമ്പോൾ അവാൾ അവിടെ കിടന്നു കരയുകയാ..
” പാറു………. ഐ ആം സോറി….. ഞാൻ പെട്ടന്ന് ഉള്ള ദേഷ്യത്തിൽ അങ്ങനെ ഒകെ പറഞ്ഞത് ആണ് നീ ക്ഷമിക്കു.. പ്ലീസ്…!. “