പ്രായം 3 [Leo]

Posted by

നിഖില – എടാ എന്നിട്ട് എവിടെക്കാ പോകുന്നത്..

ഇതുകേട്ടു പാറു നാണത്താൽ ചിരിക്കുന്നിണ്ട്..

” ചിരിക്കുക ഒന്നും വേണ്ട നമ്മൾ ഒരു ഹണിമൂൺ പോണില്ല. ”

അമ്മ – എവിടെ പോകുന്നില്ല എന്നാ പറഞ്ഞുതു.

നിഖില – അതമ്മേ ഹണിമൂൺ ഒന്നും പോകുന്നില്ല പോലും..

അമ്മ – അവര്ക് താല്പര്യം ഇലേൽ പോകേണ്ട.. അതിനെന്താ പ്രശ്നം..

നിഖില – അമ്മ എന്താറിനിട്ട പറയുന്നേ, ഇവനാ പോണില്ലാന്നു പറഞ്ഞത് അല്ലാതെ അവൾ അല്ല.

അമ്മ – എന്താടാ അവൾ പറഞ്ഞത് നേരാണോ.

നിധി – എനിക്ക് താല്പര്യമില്ല പോകാൻ നിങ്ങളൊക്കെ വേണേ പൊയ്ക്കോ..

അമ്മ – അതു നല്ല കൂത്ത്….. നിന്നെ കടയിൽ പോകാൻ കൂട്ടു വിളിച്ചതല്ല.

പാറു – അമ്മേ നമ്മുക്ക്.. എല്ലാർക്കും കൂടി ഒരു ടൂർ പോയാലോ…

അമ്മ – അത് വേണ്ട മോളെ. ഇപ്പൊ നിങ്ങളൊക്കെ പോകേണ്ട സമയം അല്ലെ.

പാറു – അതൊന്നും കുഴപ്പില്ല. നമ്മുക്ക് അലർക്കും കൂടി തന്നെ പോകാ.. അച്ഛനോട് ഞാൻ തന്നെ പറയാം.

അവള് അച്ഛനോട് ചോദിക്കാൻ പോയി..

” അമ്മ എന്താ എലരുടെയും ഭാവം.. ഞാനില്ലേ ഈ ടൂറിനൊക്കെ.. ”

നിഖില – അല്ലെങ്കിൽ എപ്പോഴും ടൂർ പറഞ്ഞ ചാടിയിറങ്ങുന്ന നീയാണലോ ഇപ്പോ മുടക്കം പറയുന്നത്.

അമ്മ – എന്റെ മോൻ ഞാൻ പറഞ്ഞ വരും അല്ലേടാ…

അമ്മേടെ സൈക്കോളജിക്കൽ മൂവ് വീണ്ടും തുടങ്ങൻ ഉള്ള പ്ലാൻലാ…….

” ആദ്യം അച്ഛനെ സമ്മതിപ്പിക്ക് എന്നിട്ട് നോക്കാം ടൂർ പോകുന്നതൊക്കെ. ”

ഞാൻ അതും പറഞ്ഞു എഴുന്നേൽക്കുമ്പോൾ ഉണ്ട് അവൾ അച്ഛനെയും കൂട്ടി വരുന്നു..

Leave a Reply

Your email address will not be published. Required fields are marked *