പ്രതിവിധി [വലിച്ചു നീട്ടിയത്] 4
Prathividhi Part 4 | Author : Joby Cheriyan | Previous part
ലേറ്റ് ആയി പോയെന്നും പേജ് കുറഞ്ഞ് പോയെന്നും അറിയാം എക്സാം കോപ്പും കത്രണം സമയം കിട്ടിയിരുന്നില്ല….അതോണ്ട ആണ് ലേറ്റ് ആയെ….
😁
_____________________________________________
രാവിലെ അച്ചു വന്ന് വിളിക്കുമ്പോൾ ആണ് ഞാൻ എഴുന്നേൽക്കുന്നേ…. ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോ എന്റെ നെഞ്ചില് കുറച്ച് കനമുള്ള നല്ല സോഫ്റ്റ് ആയ എന്തോ കിടക്കുന്നത് പോലെ തോന്നി… നോക്കിയപ്പോ അഞ്ചു ആണ്….. അപ്പോഴേക്കും അച്ചുവിന്റെ വിളിയുടെ ഒച്ച കൂടി… ഞാൻ പതിയെ അവളെ എഴുന്നെല്പികാതെ കട്ടിലിലേക്ക് കിടത്തി…. എന്നിട്ട് പോയി വാതിൽ തുറന്നു….. ആഹാ നല്ല കണി… അച്ചു മുൻപിൽ കളിയാക്കി ചിരിച്ചോണ്ട് നിൽക്കുന്നു…
ഞാൻ : എന്താടീ പുല്ലേ….?
അച്ചു : അയ്യോ നല്ല ക്ഷീണം ഉണ്ടല്ലേ…. അതാ പറയണെ ഉറങ്ങണ്ടെ സമയത്ത് ഉറങ്ങണം എന്ന്….. അല്ലാതെ വേണ്ടാത്തത് ചെയ്യാൻ നിന്നാൽ ക്ഷീണം ഉണ്ടാവും….
ഉറക്കാപിച്ചിൽ ആയത് കൊണ്ട് അവള് പറഞ്ഞത് എന്തിനെ കുറിച്ചാണ് എന്ന് എനിക്ക് മനസിലായില്ല…
ഞാൻ : നീ വെറുതെ രാവിലെ വിളിച്ച് എഴുന്നേൽപ്പിച്ചു ആളേ കളിയാക്കുന്നോ…..
അച്ചു : എവിടെ ചേച്ചി…. ചെച്ചിനെ അമ്മ വിളിക്കാൻ പറഞ്ഞൂ…
അപ്പോഴാണ് ഇവൾ ഇത്രയും നേരം പാര ഇട്ട് കുത്തികൊണ്ട് ഇരുന്നു എന്റെ അണ്ണാക്കിൽ ആയിരുന്നു എന്ന് എനിക്ക് മനസ്സിലായത്..
ഞാൻ : ഉറങ്ങുവാ….
അഞ്ചു കിടക്കുന്നത് ചൂണ്ടി കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു…
അച്ചു : അയ്യോ ഉറങ്ങുന്ന കണ്ടോ മിണ്ടാപൂച്ച…. സത്യം പറയട ഇൗ മിണ്ടാപൂച്ച ഇന്നലെ കലം ഉടച്ചോ…
ഞാൻ : അയ്യേ ഡീ നിനക്ക് ഒരു നാണോം ഇല്ലെ…. വൃത്തികെട്ട ജന്തു….
അച്ചു : ഒാ ഇനി നാണിച്ചട്ട് എന്തിനാ… എല്ലാം ഇന്ന് നിനക്ക് കാണാൻ ഉള്ളത് അല്ലേ…..
ഞാൻ : പൊടി പുല്ലേ…. നാണം ഇല്ലാത്ത ജന്തു….
അച്ചു : നീ ചേച്ചിയെ എഴുന്നെല്പിക്ക്….
ഞാൻ : അഞ്ചു…. ഡീ അഞ്ചു….
ഞാൻ അവളെ പതിയെ തട്ടി വിളിച്ചു…..
അച്ചു : നീ ചേച്ചി എന്നല്ലേ വിളിച്ചിരുന്നേ….. എന്താ ഇപ്പോ ഒരു പുന്നാരിച്ച് വിളി…..
ഞാൻ : ചേച്ചി…. ചേച്ചി……
ഭാഗ്യത്തിന് അതികം വിളിക്കേണ്ടി വന്നില്ല അവൾ എഴുന്നേറ്റു…. എന്നിട്ട് കണ്ണ് തുറക്കാതെ പറഞ്ഞ്…