ഞാൻ : ഡീ നീ എന്ത് കടിയാ കടിച്ചെ… അവിടെ ആകെ മരവിച്ച് പോയി….
അഞ്ചു : നന്നായി… ഇത് നീ അവളെ ഒട്ടി ചേർന്ന് ഇരുന്നതിനുള്ള ചെറിയ ശിക്ഷ… ഇനീം ഉണ്ട്….
ഞാൻ : ഇനി എന്നെ കടിക്കാൻ വാ ഞാൻ അമ്മയോട് പറഞ്ഞ് കൊടുക്കും…
അഞ്ചു : ആഹാ എങ്കിൽ എനിക്കും പറയാൻ ഉണ്ട് ചിലതൊക്കെ അമ്മയോട്… ഞാൻ ബാത്ത്റൂമിൽ വെയ്ക്കുന്ന ഉടുത്ത് മാറിയ ഡ്രസ്സ് അഴുക്കാക്കുന്ന ഒരു അലവലാതിയെ പറ്റി…..
സത്യത്തിൽ അവള് പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ധൈര്യം സംഭരിച്ച് ഞാൻ ചോദിച്ചു…
ഞാൻ : അതേത് അലവലാതി….
അവള് എന്നെ തള്ളി മതിലിനോട് കുത്തിപിടിച്ച് എന്നോട് പറഞ്ഞു…
അഞ്ചു : ഡാ നീ എന്റെ ഡ്രസിൽ കാണിച്ചു വെക്കുന്ന വൃത്തികേട് എനിക്ക് അറിയാഞ്ഞിട്ടല്ല… പിന്നെ എന്റെ ചെറുക്കൻ അല്ലേ എന്ന് വിചാരിച്ചിട്ട് ആണ് ഞാൻ ഒന്നും പറയാത്തെ….
ഞാൻ ഒരു വളിച്ച ചിരി പാസാക്കി കട്ടിലിലേക്ക് ഇരുന്നു….
അപ്പോഴേക്കും എന്റെ മൊബൈലിൽ ഒരു msg വന്ന് നോക്കിയപ്പോ ദീപിക ആണ്…. ഞാൻ മെസ്സേജ് നോക്കി ഫോൺ മാറ്റി വെച്ച്
അഞ്ചു എന്നെ തുറിച്ചു നോക്കിക്കൊണ്ട് എന്നോട് ചോദിച്ചു…
അഞ്ചു : ആരാടാ….
ഞാൻ അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞൂ….
ഞാൻ : ദീപു ആടി….
അപ്പോഴേക്കും എന്റെ കയ്യിൽ ഒരു നുള്ള് കിട്ടി….
അഞ്ചു : അതെ അവള് എന്നോട് എല്ലാം പറഞ്ഞൂ….. അതോണ്ട് ഇനി ദീപു വിളി വേണ്ട….
ഞാൻ : എടി ദീപിക കുറച്ച് നീട്ടം ഉള്ള പേര് ആണ് അതാ ചുരുക്കി വിളിക്കണെ…
അഞ്ചു : അതെ ദീപുന്ന് വിളിച്ചത് അവള് പറഞ്ഞിട്ട് ആണെന്ന് അവള് പറഞ്ഞ്… എന്നും പറഞ്ഞ് ഇനി നീ അവളെ അങ്ങനെ വിളിച്ചാൽ എന്റെ കയ്യിൽ നിന്ന് കിട്ടും….
ഞാൻ : എന്നാലും ദീപുന്നു വിളിക്കാനാ സുഖം…
അഞ്ചു : അതൊക്കെ അവളുടെ കെട്ടിയോൻ വിളിച്ചോളും… ഇനി നിനക്ക് അങ്ങനെ വിളിക്കാൻ മുട്ടി നില്ക്കുവാന്നെ എന്നെ വിളിച്ചു മതി….
ഞാൻ അവളോട് ചേർന്ന് നിന്ന് എന്റെ തല അവളുടെ നെറ്റിയിൽ മുട്ടിച്ച് അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞ്…