ഒടുവിൽ ഒരുവിധം ചിരി അടങ്ങിയപ്പോൾ ദീപിക പറഞ്ഞ്…
ദീപിക : എന്റെ പൊന്നു ചേച്ചി ഇത് കൊറച്ച് നേരത്തെ സമ്മധിച്ചിരുന്നെ എനിക്ക് നേരത്തെ വീട്ടിൽ കേറായിരുന്നു…….
അഞ്ചു :ഡീ നീ എന്തൊക്കെ ആണ് പറയണെ….?
ദീപിക : അതൊക്കെ ഞാൻ പറഞ്ഞു തരാം ഇപ്പൊ എന്നെ ഒന്നും കൂടെ വീട്ടിൽ കൊണ്ട് ആക്കോ…..
അവള് കൊഞ്ചി കൊണ്ട് ചോദിച്ചു…..
അഞ്ചു : എനിക്കൊന്നും വയ്യ ഞാൻ ഒരു പ്രാവിശ്യം കൊണ്ട് ആകിയത് അല്ലേ… പിന്നെ എന്തിനാ നീ തിരിച്ച് പോന്നത്.
ദീപിക : വയ്യങ്കിൽ വേണ്ട ഞാൻ ഇവനേം വിളിച്ചോണ്ട് പൊയ്ക്കോളാം… നീ വരൂലെടാ….
ഞാൻ : ആ ഞാൻ വരാം……
അഞ്ചു : അത് വേണ്ട ഞാൻ വന്നോളം…
അഞ്ചു എന്നെ തിരിഞ്ഞ് നോക്കി അവളുടെ ഉണ്ടകണ്ണ് ഉരുട്ടി പെടിപിച്ച്‌കൊണ്ട് പറഞ്ഞ്… എന്നിട്ട് രണ്ടും കൂടെ വീണ്ടും ഇറങ്ങി പോയി…..
ഞാൻ പതിയെ കട്ടിലിന്റെ പുറത്ത് പോയി ഇരുന്നു…. എന്തൊക്കെ ആണ് എന്റെ ജീവിതത്തിൽ നടക്കുന്നത്…. എനിക്ക് ആദ്യമായി സ്പാർക്ക് തോന്നിയ പെൺകുട്ടി വേരോറൽക്ക് എന്നെ ഇഷ്ടമണെന്ന് തെളിയിക്കുന്നു…. അതും എന്റെ എട്ടത്തിക്ക്….. ഓരോന്നും ആലോചിച്ച് ഇരുന്നപൊഴേക്കും അഞ്ചു വന്നു… അവൾ എന്റെ അടുത്തേക്ക് നടന്നു…
അഞ്ചു : രണ്ടും കൂടെ എന്നെ പട്ടിച്ചതാണെല്ലേ…
ഞാൻ : പറ്റിച്ചതല്ല….. അവൾ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് തോന്നി അങ്ങനെ വെല്ലത് ഉണ്ടെങ്കിൽ അറിയണം എന്ന്…. അതാ അവള് പറഞ്ഞത് പോലെ ഞാൻ ചെയ്തെ…..
അഞ്ചു : ഒരു കണക്കിന് അത് നന്നായി ഇല്ലെങ്കിൽ ഇത് ഞാൻ നിന്നോട് എങ്ങനെ പറയും എന്ന് വെച്ച് ഇരിക്കുവായിരുന്ന്… ഒന്നാമത് ഞാൻ നിന്റെ ഏട്ടത്തി… എനിക്ക് നല്ല പേടി ഉണ്ടായിരുന്നു…
ഞാൻ : എന്തിന്….?
അവൾ എന്റെ അടുത്തേക്ക് വന്നു എന്നെ കെട്ടിപിടിച്ച് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് പറഞ്ഞ്…
അഞ്ചു : അത് നിന്നോട് ഇത് പറയാൻ പറ്റാതെ നീ വേറെ കല്യാണം വെല്ലോ കഴിച്ചാൽ പിന്നെ…..
ഞാൻ : ആ ഇപ്പോഴെങ്കിലും ഇത് പറഞ്ഞത് നന്നായി ഇല്ലെകിൽ ഞാൻ ആ ദീപികയെ പ്രെപോസ് ചെയ്തേനെ….
അഞ്ചു : എങ്കിൽ നിന്നെ ഞാൻ കൊന്നെനെ…..
എന്നും പറഞ്ഞു അവൾ എന്റെ നെഞ്ചിലേക്ക് പല്ലുകൾ ഇറക്കി….
ഞാൻ അവളെ തള്ളി മാറ്റി കൊണ്ട് അലറി…