കൊറച്ച് കഴിഞ്ഞപ്പോ എന്റെ റൂമിലേക്ക് വന്ന അഞ്ചു വാതിൽ കുറ്റി ഇട്ട് ലൈറ്റ് ഓഫ് ചെയ്തത് ചെറിയ ബൾബ് ഇട്ട്… എന്നിട്ട് എന്റെ അടുത്ത് വന്നു കിടന്നു…
ഏന്റെ നെഞ്ചില്‍ തലവെച്ച് കിടക്കുന്ന അവളുടെ തലമുടിയുടെ വിരൽ ഓടിച്ച് നടക്കുന്ന എന്റെ മുഖത്ത് നോക്കി കിടന്ന അവള് എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്നു….. ഒട്ടും പ്രതീക്ഷച്ചിരുന്നില്ല എന്ന കൊണ്ട് പെട്ടെന്ന് അത് ആസ്വദിക്കാൻ പറ്റിയില്ല…..
ഞാൻ : എടി…. ഒരണ്ണം കൂടെ താടി…..
അഞ്ചു : അയ്യട നീ വിഷമിച്ച് കിടക്കുന്ന കണ്ട് ഒരുമ്മ തന്നു എന്ന് വിചാരിച്ച് അത് ശീലം ആകണ്ട….
ഞാൻ : പ്ലീസ് ഡീ
അഞ്ചു : മ്മ്…..
അവള് പതിയെ എന്റെ ചുണ്ടിൽ ചുണ്ട് മുട്ടിച്ച് എന്റെ കീഴ്ചുണ്ട് കടിച്ച് വലിച്ചു.. ഞാനും വിട്ട് കൊടുത്തില്ല.. ഞാനും അവളുടെ ചുണ്ട് പല്ല് കൊണ്ട് വേദനിപ്പിക്കാതെ കടിച്ച് വലിച്ചു… അതോടെ അവൾക്കും ആവേശം കേറി… അവള് അവൾടെ നാവ് എന്റെ വായിലേക്ക് കടത്തി.. ഞാൻ അത് മുലപ്പാൽ കുടിക്കുന്ന കുട്ടിയെപ്പോലെ ചപ്പി കുടിച്ചു… അവൾ എന്റെയും…. ഒടുവിൽ ശ്വാസം കിട്ടാതായപ്പോൾ ഞങൾ വിട്ട് മാറി….
അവൾ എന്റെ നെഞ്ചത്ത് കിടന്ന് കിതച്ചു…. ഒടുവിൽ കിതപ്പ് മാരിയപ്പൊഴന്ന് പുള്ളികാരിക്ക് മനസ്സിലായത് ഇൗ ചുമ്പനസമരതിനിടെ അവള് എന്റെ നെഞ്ചിലാണ് കിടന്നതെന്ന്…
നാണം കാരണം എന്റെ നെഞ്ചിലേക്ക് വീണ്ടും മുഖം പൂഴ്ത്തി കിടന്ന അവള് തല ഉയർത്തി പറഞ്ഞു….
അഞ്ചു : കൊറച്ച് ദിവസം മാത്രം ക്ഷമിചാൽ മതിയെടാ അത് കഴിഞ്ഞ് നിന്നെ ഞൻ ആർക്കും വിട്ട് കൊടുക്കില്ല…..
എന്റെ നെഞ്ചില്‍ തലവെച്ച് കിടക്കുന്ന അവളുടെ നെറുകയിൽ ഒരുമ്മ കൂടെ ഞാൻ കൊടുത്തു… പിന്നെയും എന്തൊക്കെയോ പറഞ്ഞ് കിടന്ന് എപ്പോഴോ ഞാൻ ഉറങ്ങി പോയി… എന്റെ നെഞ്ചില്‍ കിടന്ന് അവളും ഉറങ്ങി…………….