കൊറച്ച് നേരത്തെ കണ്ട നാണം അഞ്ഞുന്റ മുഖത്ത് ഞാൻ കണ്ടൂ…. അപ്പോഴേക്കും അമ്മ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി…. ഇനിയും അവിടെ ഇരുന്ന അച്ചു ഓരോന്ന് ചോദിച്ച് എന്നെ നശിപ്പിക്കും എന്ന് അറിയാവുന്ന കൊണ്ട് ഞാൻ പതിയെ എന്റെ റൂമിലേക്ക് വലിഞ്ഞു…
_____________________________________________________
ഞാൻ എഴുന്നേറ്റ് പോയത് കണ്ട അഞ്ചു അടുക്കളയിലേക്ക് പോകാൻ നോക്കിയപ്പോൾ അച്ചു കേറി കയ്യിൽ പിടിച്ച് ഇരുത്തി….
അച്ചു : ഇവിടെ പോണ് ഇവിടെ ഇരിക്ക് എനിക്ക് കൊറച്ച് ചോദിക്കാൻ ഉണ്ട്…
അഞ്ചു : എന്താടീ….?
അച്ചു : അല്ല ഒരു കാര്യം ചൊതിക്കട്ടെ….
അഞ്ചു : മ്മ്…..
അച്ചു : അല്ല അവനില്ലെ അർജു എന്റെ അനിയൻ അവൻ റൊമാന്റിക് ആണോ….?
അഞ്ചു : നീ ഒന്ന് പോയേടി……
അച്ചു : നാണിക്കാതെ പറ ചേച്ചി അവൻ റൊമാന്റിക് ആണോ….
അഞ്ചു : മ്മ്….
അച്ചു : എന്ന ഞാൻ ഒരു പോളി പൊളിക്കും….
അഞ്ചു: എന്ത് പോളി പൊളിക്കും എന്ന്….?
അച്ചു : അല്ല നാളത്തെ കാര്യം പറഞ്ഞതാ…
അഞ്ചു : ഡീ നീ എന്റെ ചെക്കനെ കൊല്ലോ….. അതേ എനിക്ക് ഇനീം അവനെ വേണോട്ടോ….
അച്ചു : പോയെ ചേച്ചി ഞാൻ അത്തരക്കാരി നഹി ഹെ….
അഞ്ചു : പിന്നെ എന്നിട്ടാണ് നീ ബാത്ത്റൂമിൽ കേരുമ്പോ ഓരോ വൃത്തികെട്ട ശബ്ദം ഉണ്ടാകണെ…..
അച്ചു ഒരു വളിച്ച ചിരി ചിരിച്ച്…..
അച്ചു : അത് ചേച്ചി ഇപ്പൊ കേട്ടു….
അഞ്ചു : അതെ ഇതൊക്കെ ചെയ്യുമ്പോൾ റൂമിന്റെ വാതിൽ പൂട്ടി ഇട്ടുടെ….
അച്ചു : ചേച്ചിയും അങ്ങനെ ആണോ ചെയ്യാറ്…..
അഞ്ചു : പോയെടീ ഞാൻ നിന്നെ പോലെ അത്ര ഊള അല്ല…
അച്ചു : ഊള നിങ്ങടെ കെട്ടിയോൻ….
അഞ്ചു : ഡീ……
അന്ന് രാത്രി ഭക്ഷണം കഴിക്കാൻ നേരം ആരും ഒന്നും തമ്മിൽ മിണ്ടീല്ല… ഞാൻ കഴിച്ച് റൂമിലേക്ക് കേറി പോയി…..