പ്രതീക്ഷിക്കാതെ 6
Prathikshikkathe Part 6 | Author- Dream Seller
[ Previous Part ] [www.kkstories.com]
ഡ്രീം സെല്ലർ
പിറ്റേന്ന് ശനിയാഴ്ച ആയിരുന്നു. എന്തോ തട്ടും മുട്ടും കേട്ടാണ് കുട്ടൻ എഴുന്നേറ്റത്. മമ്മി ആരോടോ സംസാരിക്കുന്നുണ്ട്. ആരാണ് രാവിലെ ഇവിടെ വരാൻ. അവൻ എഴുന്നേറ്റ് ഹാളിലേക്ക് ചെന്നു.
സൂസൻ, കൂടെ ഒരു സ്ത്രീ ഉണ്ട്. അവർ അവിടെ അടിച്ചു വാരുന്നു. കണ്ടാൽ അറിയാം അതൊരു തമിഴ് സ്ത്രീ ആണ്.സൂസൻ അവരോട് എന്തൊക്കയോ പറയുന്നു.
സൂസൻ കുട്ടനെ കണ്ടു
” ങാ ….മോൻ എഴുന്നേറ്റോ ……മമ്മി ചായ എടുക്കട്ടേ ?”
“ഉം …..”
” പിന്നെ ….ഇത് ……..മല്ലി ……എന്നെ സഹായിക്കാൻ ആഴ്ചയിൽ ഒരിക്കൽ വരും …”
മല്ലിയെ നോക്കി സൂസൻ
“മല്ലി ……ഇത് ബേബി കുട്ടൻ …..ഞാൻ പറഞ്ഞില്ലേ …”
മല്ലി എന്നെ നോക്കി ചിരിച്ചു ……ഞാനും …….
മല്ലി അവിടെല്ലാം ക്ലീൻ ആകുന്നുണ്ട് ……സൂസൻ അവന് ചായ കൊടുത്ത് …അടുക്കളയിലേക്ക് പോയ്.
കുട്ടൻ ചായയുമായ് സിറ്റ് ഔട്ടിൽ ഇരുന്നു.
കുറച്ചു കഴിഞ്ഞു സൂസൻ അങ്ങോട്ട് വന്നു
“മോൻ പോയ് പല്ല് തേച്ചിട്ട് വാ ..ഞാൻ ബ്രേക്ഫാസ്റ്റ് എടുക്കാം ..”
കുട്ടൻ അവളെ നോക്കി
“എന്ത് പറ്റി ……എൻറ്റെ മോന് …” അവൻറ്റെ താടിക്ക് പിടിച്ചു അവൾ ചോദിച്ചു .
“അവര് എപ്പോഴാ പോവുക …..”
സൂസൻ ജനനിലൂടെ മല്ലിയെ ഒന്ന് നോക്കി.
“ഉച്ച കഴിയും …അവര് പോയിട്ട് മമ്മി മൊൻറ്റെ അടുത്തേക്ക് വരാം ….ഇപ്പൊ പോയ് പല്ല് തേച്ചു കുളിച്ചിട്ട് വാ ..”
ശബ്ദം താഴ്ത്തിയാണ് അവൾ അത് പറഞ്ഞത്.
” മമ്മി ….ഇന്ന് ഇത്തിരി ബിസിയാ …….എൻറ്റെ കുട്ടൻ പോയ് കുളിക്ക് …..” അവൾ അവൻറ്റെ കവിളിൽ ഒന്ന് തഴുകി അകത്തേക്ക് പോയ് .