ഓ ആയിക്കോട്ടെ….
അങ്ങനെ ക്സാന്റെ തലേ ദിവസം.. തുളസിയെ തിരക്കി വന്നത് ആയിരുന്നു കൃഷ്ണ..
ടീച്ചറെ….. കുയ് ടീച്ചറെ…
ആ ഞാൻ ഇവിടെ ഉണ്ട് ടാ ഇങ്ങു പോര്..
റൂമിൽ നിന്നു തുളസി വിളിച്ചു പറഞ്ഞു..
കൃഷ്ണ റൂമിന്റെ വാതിൽ തുറന്നു നോക്കി
മുട്ടോളം നീള മുള്ള ഒരു സ്കെർട്ടും ഒരു നീല ഫുൾ കൈ ഷർട്ട് ആണ് അവളുടെ വേഷം.. ഷർട്ടിന്റെ കൈ മടക്കി വെച്ചിട്ടു, കാലിൽ ചുറ്റി കിടക്കുന്ന സ്വർണ പാദസ്വരം. വലത്തേ കയ്യിൽ ഒരു സ്വർണ വള. കഴുത്തിൽ പറ്റികിടക്കുന്ന സ്വർണ മാല. കാതിൽ ഒരു ജിമിക്കി കമ്മൽ. മുടി ഒക്കെ ഒതുക്കി തോളിലുടെ മുന്നിലേക്ക് ഇട്ടിട്ടുണ്ട്. ആകെ ഒരു മദാലസ ലുക്ക്…
അവൻ അവളെ ഒന്ന് നോക്കി നിന്നു..
അവന്റെ നോട്ടം കണ്ടു തുളസി ചിരിച്ചു… എന്താണ് മോനെ എന്തുപറ്റി ഒരു വശപിശകു
ഹേയ് ഒന്നുല്ല നാളെ എക്സാം അല്ലെ ആകെ ഒരു ടെൻഷൻ അപ്പോൾ എന്റെ തുളസികുട്ടിയെ ഒന്നു കാണണം എന്ന് തോന്നി.
ഓ പതഞ്ഞു പൊങ്ങുന്നു…
ഓ അങ്ങനെ എങ്കിൽ അങ്ങനെ…
അതും പറഞ്ഞു അവൻ തുളസിയുടെ അടുത്ത് പോയി ഇരുന്നു. എന്നിട്ട് ആ തോളിലേക്ക് ചാഞ്ഞു..
എന്തു പറ്റിയടാ കണ്ണാ.. എന്താണ്..
ഹേയ് ഒന്നുല്ല…
അങ്ങനെ അല്ലല്ലോ… മോനെ
ഹേയ് ഒരു ഒറ്റപ്പെടൽ..
ഹും.. നാളെ എക്സാം ആണ് ആവിശ്യം ഇല്ലാത്ത കാര്യം ഒന്നും ചിന്തിക്കേണ്ട കേട്ടോ….
ആ…
എന്താടാ ഇങ്ങു നോക്കിയേ.. അവൾ അവന്റ താടി തുമ്പിൽ പിടിച്ചു പോക്കി..
അയ്യേ എന്താ കണ്ണ് നിറഞ്ഞു ഇരിക്കണേ… കണ്ണാ ടാ…
അവൻ ഒറ്റ കുതിപ്പിനു കെട്ടിപിടിച്ചു.. അവളെ വരിഞ്ഞു മുറുക്കി..