””പോടാ ….അതൊക്കെ അന്നേ വിട്ടില്ലേ , നീ ഇതൊക്കെ ഇപ്പോഴും ഓർത്തോണ്ടാ ഇരിക്കണേ ?….””
””പിന്നല്ലാതെ , ആ ഒരു പേടി എനിക്ക് എന്നും ഉണ്ടായിരുന്നു .അതാ ഞാനൊന്നും തുറന്നു പറയാതിരുന്നത് . ””
”” അതെന്താടാ ?….പറയെടാ കുട്ടാ …..””
”” അതൊക്കെ ഉണ്ട് .അത് ഞാൻ നേരിട്ട് വന്നിട്ട് ….പറഞ്ഞുതരാം !.””
””എപ്പോൾ പറയാൻ ?…..””
“” ഇപ്പോൾ !. ഞാനങ്ങോട്ട് വരികയാ ….എനിക്ക് നിന്നെ കണ്ടോളാനേ പാടില്ല !…
”” എനിക്കും നിന്നെ കാണണം …കണ്ട് സോറിയും , താങ്ക്‌സും ഒക്കെ നേരിട്ട് പറയണമെന്ന് ഉണ്ട് !. നിൻറെ ഷർട്ടും ദേഹവും മുഴുവൻ ഞാൻ വാളുവച്ചു നശിപ്പിച്ചതല്ലേ …?. പക്ഷെ …നീ ഇങ്ങോട്ട് വന്നാൽ ശരിയാകുമോടാ ?…..”’
‘ ”” വൈ ””……
””ആരെങ്കിലും കണ്ടാൽ…. ആരേലും അറിഞ്ഞാൽ ….പ്രശ്നമാകില്ലേ ?….””
”’ ലീനാ ….നിനക്ക് എന്നെ വിശ്വാസം ഉണ്ടോ ?…. ‘’’’
‘’’’ അത് , നിന്നെ അല്ലാതെ , വേറെ ആരെയാടാ ഞാൻ ഈ ലോകത്തു വിശ്വസിക്കുന്നത് !. എന്തൊരു ചോദ്യമാടാ അത് ?….””
”” ട്ടീച്ചർമാർ ഇപ്പോൾ പുറത്തു പോകുമോ ?…..””
”” എനിക്ക് സുഖം ഇല്ല , എന്നറിയാവുന്നതിനാൽ ….എന്നെ അവർ കാക്കാൻ നിൽക്കില്ല , അവർ ഉടൻ സ്‌ഥലം വിടും !…പക്ഷെ നീ….എൻറെ ഡ്രസ്സ് ഒക്കെ വളരെ മോശമാടാ , നീ അത് കണ്ടാൽ ശരിയാവില്ല ….എനിക്ക് അത് എണീറ്റ് മാറാനും വയ്യ !.””
”” അതെന്താടീ നീ ഡ്രെസ്സൊന്നും ഇട്ടിട്ടില്ലേ ?….””
”” ഇട്ടിട്ടൊക്കെ ഉണ്ട് . എന്നാൽ ഇടാത്ത പോലെയുമാ….നൈറ്റ്‌ഡ്രെസ്സ് അല്ലേ , കുറച്ചു സീത്രൂ ആണെടാ ….നിനക്കത് കണ്ടാൽ …ചിലപ്പോൾ വേണ്ടാത്തതൊക്കെ തോന്നും ….അതോണ്ടാ ….””
”” എന്നാൽ നീ എണീറ്റ് അത് മാറി നിൽക്ക് !….വയ്യെങ്കിൽ , അതായാലും മതി !….ഞാൻ അങ്ങോട്ടൊന്നും നോക്കില്ല …വന്നു ക്ഷേമം അന്വേഷിച്ചു , പറയാനുള്ളത് പറഞ്ഞു മടങ്ങി പൊയ്ക്കൊള്ളാം ….പോരേ ….ഞാൻ ദേ വന്നൂ …..””