പ്രണയം
Pranayam Author : Ayisha
ഇതിൽ കമ്പി പ്രതീക്ഷിച്ചു ആരു വായിക്കണ്ട.ചിലപ്പോൾ നിങ്ങൾക് ഇത് ഒരു സ്റ്റോറി മാത്രം ആയിരിക്കും ബട്ട് എനിക്കു അങ്ങനെ അല്ല പിന്നെ എന്റെ ടൈപ്പിംഗ് പിടിച്ചില്ലങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു…
അങ്ങനെ രാജേഷ് ഏട്ടനും ഒത്തുള്ള ജീവിതം സ്വപ്നം കണ്ടു ഞാൻ കിടന്നു ഉറങ്ങി. പിറ്റേന്ന് രാവിലെ എണിറ്റു ഫ്രഷ് ആയി നിസ്കരിച്ചു അടിയിൽ പോയി ചായ ഓക്കേ കുടിച്ചു. ന്യൂസ് പേപ്പർ വായിക്കാൻ ഇരുന്നു അപ്പോൾ ആണ് ദേവികയെ കണ്ടത് അവൾ എവിടയോ പോകുന്നു.
ഞാൻ അവളെ വിളിച്ചു ദേവി…. എന്റെ അടുത്ത വന്നു ഞാൻ ചോദിച്ചു” നീ ഇത്ര രാവിലെ പോകുന്നത്”ഹോസ്പിറ്റലിൽ പോകുന്ന. നിനക്ക് എന്റെ അമ്മയുടെ മാമന്റെ മോൾ ബിന്ദു നെ അറിയില്ലേ അവൾ ആത്മഹത്യാ ക് ശ്രമിച്ചു ” അവൾ പറഞ്ഞു. ഞാൻ തലയിൽ കൈ വെച്ച് “അയ്യോ. എന്തെങ്കിലും പറ്റിയോ ഏത് ബിന്ദു ആ കറുത്ത മെലിഞ്ഞു പെണ്ണോ.
എന്തിനാ അവൾ ആത്മഹത്യാ ച്യ്തത്” ഞാൻ ചോദിച്ചു. “അവൾ തന്നെ. എന്നും പറ്റിയില്ല. എന്തിനാ എന്നു ചോദിച്ചാൽ നീ ആരോടും പറയോ ഇല്ലങ്കിൽ ഞാൻ പറയാം ”
“ഇല്ലടി നീ പറ” അതു ഭയങ്കര തമാശയാ അവൾക് എന്റെ ഏട്ടനെ ഇഷ്ട്ടം ആണ് പോലും അവളുടെ കല്ല്യാണം വേറെ ഉറപ്പിച്ചു അവൾക് അവളുടെ വിട്ടു കാരോട് പറയാൻ പേടി അപ്പോൾ തോന്നിയത് പോലും ഈ ആത്മഹത്യാ.
ഇപ്പോൾ എന്റെ വീട്ടുകാർ അറിഞ്ഞു അമ്മക് അവളെ അതിയം മ് ഇഷ്ടം ആയിരുന്നു അതു കൊണ്ട് അമ്മ അവര്ക് കൊടുത്തു ഏട്ടനെ കൊണ്ട് കെട്ടി പിക്കാൻ തീരുമാനിച്ചു “ഇത് കേട്ട ഞാൻ ഞെട്ടി പിന്നെ എനിക്കു ഒന്നും പറയാൻ പറ്റിയില്ല.
ഞാൻ ഒന്നും പറയാത്തത് കൊണ്ട് അവളെ വീണ്ടും തുടർന്ന് പറഞ്ഞു “ഏട്ടൻ അവര്ക് വാക്ക് കൊടുത്തു ഞാൻ കെട്ടാം എന്ന് “എനിക്കു അതു കേൾക്കാനുള്ള ശക്തി ഇല്ലായിരുന്നു എന്ന നീ ചെല്ല് ഞാൻ നിന്നെ കുറച്ചു കഴിഞ്ഞു ഫോണിൽ വിളിക്കാം എന്ന് പറഞ്ഞു വീട്ടിൽ പോയി ഡോർ അടച്ചു ബെഡിൽ കിടന്നു കരഞ്ഞു.
കുറച്ചു കഴിഞ്ഞു മനസ്സിൽ ഒരു ചാഞ്ചാട്ടം ഉണ്ടായി മനസ് പറയുന്നു രാജേഷ്ട്ടൻ അങ്ങനെ ചെയ്യില്ല. ഞാൻ രാജേഷ് ഏട്ടന് വിളിച്ചു ഫോൺ എടുക്കുന്നില്ല പിന്നയും വിളിച്ചു തിരിച്ചു ഒരു മെസേജ് “ഞാൻ ഹോസ്പിറ്റലിൽ ആണ് കുറച്ചു കഴിഞ്ഞു വിളിക്കാം”