അന്ന് നിന്റെ രണ്ടാമത്തെ പിറന്നാളായിരുന്നു. അത്താഴം കഴിഞ്ഞ് പത്രം കഴുകയാണ് ഞാനും കാവ്യയും…….
കാവ്യമോളെ നിനക്ക് ഞങ്ങളോട് എപ്പോളെങ്കിലും ദേഷ്യം തോന്നീട്ടുണ്ടോ……..? അവളോട് ഞാൻ ചോദിച്ചു ആദ്യമായും അവസാനമായും…..
“മതി ” മാളു മുത്തശ്ശിയെ പറയാൻ സമ്മതിച്ചില്ല…..”
അച്ഛനും അമ്മയ്ക്കും വിഷമയിണ്ടാവോ…….?
മുത്തശ്ശി മറുപടി ഒന്നും പറഞ്ഞില്ല……
അവൾ ജനലിലേക്ക് തിരിഞ്ഞു നോക്കി…….. അപ്പോൾ അവളെ നോക്കി കൺചിമ്മാൻ
ആ നക്ഷത്രം ഉണ്ടായിരുന്നില്ല………………………
നേരം വെളുക്കും വരെ അവൾ
കഴിഞ്ഞതെല്ലാം ആലോചിച്ച് കിടന്നു………
ഒരു ദിവസം കഴിഞ്ഞ് പോയി……………………
സമയം രാവിലെ ആറായിരിക്കുന്നു…………. പുറത്ത് വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേൾക്കുന്നുണ്ട് …….
മാളു എണീറ്റു ചെന്ന് ജനലിലൂടെ
പുറത്തേക്ക് നോക്കി.. അച്ഛനും അമ്മയും ആണ്..
ജനലിലൂടെ അവൾക്ക് കാണാമായിരുന്നു……., കണ്ണീർ തുടച്ച് അമ്മയുടെ
നെറുകയിൽ ചുംബിക്കുന്ന അച്ഛനെ……………..!
******†********†***********