” സാപ്പാടും വേണ്ട ..എനിക്ക് നിന്‍റെയൊരു മയിരും വേണ്ട … ” റോജി കടുപ്പിച്ചാണ് പറഞ്ഞതെങ്കിലും അവന്‍റെ ശബ്ധത്തില്‍ വലിയ ദേഷ്യം ഇല്ലായിരുന്നു
” തമ്പി .. നീയാവത് സോല്ലുങ്കെ..”
” ചിന്നകൊലന്തയാ ഊട്ടി വിടരുതുക്ക് ..നീ പോയി പടമ്മാ” എനിക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു
അക്കയോന്നും മിണ്ടിയില്ല , പകരം അവരുടെ കയ്യില്‍ കിടന്ന വളകള്‍ കിലുകിലെ ചിരിക്കാന്‍ തുടങ്ങി .
. അക്കയുടെ കൈ അവന്റെ ലുങ്കി വകഞ്ഞു മാറ്റുന്നത് കണ്ടു ഞാന്‍ ചാടിയെണീറ്റു. എനിക്ക് പോകണമെങ്കില്‍ അവരെ കവച്ചു വെച്ച് പോകണം .അക്കാ അവന്റെ അരക്കെട്ടിലെക്ക് കുനിയുന്നത് കണ്ടു ഞാന്‍ ചാടി ഇപ്പുറത്ത് വന്നു ..അന്നത്തെ പിന്നെ ആദ്യമായാണ് എന്റെ മുന്നില്‍ ഇങ്ങനൊരു സീന്‍ … ഞാന്‍ താഴെയിറങ്ങി കടയുടെ മുന്നിലെത്തി , അവിടെ യിരുന്നു .
അര മണിക്കൂര്‍ കഴിഞ്ഞു കാണും .. കടയുടെ പിന്നിലെ റൂമിന്‍റെ വാതില്‍ തുറക്കുന്നത് കണ്ടു ഞാന്‍ എഴുന്നേറ്റു നോക്കി .. ഇളയവനാണ് ..
” മാമാ ..നീങ്കെ ഇന്കെയിരുക്കാ?”
‘ എന്ന കണ്ണാ എഴുന്തെ ? അമ്മാ മേലെയിരുക്കെ ”
” വാ മാമാ ..ഒരു നിമിഷം”
” എന്നടാ കണ്ണാ”
” വാ മാമാ ” അവന്‍ എന്റെ അടുത്തേക്ക് വന്നപ്പോള്‍ ഞാന്‍ എഴുന്നേറ്റു .. അവന്‍ അക്കയെ നോക്കി നടക്കുവാണന്നു കരുതിയാണ് ഞാന്‍ അവര്‍ മേലെയുണ്ടെന്നു പറഞ്ഞത് ..അവന്‍ അവിടേക്ക് ചെന്നാലുള്ള ഭവിഷ്യത്തിനെ കുറിച്ച് ഞാന്‍ ആലോചിച്ചുമില്ല . അവന്‍റെ കയ്യിലിരിക്കുന്ന ടാബ് ഞാനപ്പോഴാണ് കണ്ടത്
” എതുക്കടാ കണ്ണാ ടാബ് ഇന്ത ടൈമിലെ ?’
അവന്‍ ടാബ് ഓണാക്കി കാമറ എടുത്തപ്പോള്‍ ഞാനൊന്നു ഭയന്നു ..എന്നാല്‍ അവന്‍ താഴെത്തെ മുറിയിലെക്കാണ് കയറിയത് കയറിയ പാടെ അവന്‍ ഫോട്ടോ എടുക്കുന്നത് കണ്ടു ഞാനവനെ മാറ്റി പെട്ടന്ന് അകത്തു കയറി
നിലത്തു വിരിച്ചിട്ട പായയില്‍ റോജി കാലും നീട്ടിയിരുന്നു അക്ക കുഴച്ചു കൊടുക്കുന്ന ഉരുളകള്‍ വാങ്ങി വിഴുങ്ങുന്നു. അപ്പുറത്ത് ഉറക്കപ്പിച്ചില്‍ കണ്ണും തിരുമ്മിയെഴുന്നെറ്റ് വായും പോളിച്ചിരുന്നാ കാഴ്ച കാണുന്നുണ്ട് റോജാ മോള്‍