അവന്‍റെ വീട്ടില്‍ അമ്മ മാത്രമേയുള്ളൂ .. ആകെയൊരു മകന്‍ .. വലിയ ദുശീലങ്ങള്‍ ഒന്നുമില്ലാത്ത അവന്‍ ഈയിടെയായി ചെറിയ തോതില്‍ മദ്യപാനം തുടങ്ങിയത് അവളെ വിഷമിപ്പിച്ചിരുന്നു .ജോലിയില്ലായ്മയും കടവുമാവാം അതിനു കാരണമെന്നു അവള്‍ കരുതി . അത് തീര്‍ന്നാല്‍ പഴയത് പോലെ സ്നേഹമുള്ള കുടുംബം …അതിനായാണ് അവള്‍ സ്വപ്നം കണ്ടത്
”””””””””””””””””””””””””””””””””””””””””””””””””””””””””””’
പതിനഞ്ചു ദിവസത്തിനുള്ളില്‍ അനുപമക്ക് വിസ വന്നു … കൊച്ചി ഇന്‍റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ വന്നപ്പോള്‍ ആ ഫ്ലൈറ്റില്‍ അവളെ കൂടാതെ മൂന്നു പെണ്ണുങ്ങളും ആറു ബോയ്സും ഉണ്ടായിരുന്നു .വിസയുടെ കൂടെ കമ്പനി അവര്‍ക്ക് അന്ന് കൂടെ വരുന്ന മറ്റുള്ളവരുടെ ഫോണ്‍ നമ്പര്‍ കൈമാറിയത് അനുഗ്രഹമായി .
എയര്‍പോര്‍ട്ടില്‍ വന്നു കിട്ടിയ നമ്പറില്‍ വിളിച്ചപ്പോള്‍ തന്നെ മിക്കവരും ഒന്നിച്ചു നില്‍പ്പുണ്ടായിരുന്നു ..രണ്ടു പേര്‍ ഇതിനു മുന്‍പ് പുറത്തു ജോലി ചെയ്തിരുന്നത് കൊണ്ട് ക്ലിയറന്സും ഒക്കെ അവരുടെ ഒപ്പം ആയത് കാര്യങ്ങള്‍ എളുപ്പമാക്കി .. ഉള്ളില്‍ സങ്കടം ഉണ്ടെങ്കിലും അനുപമ ദുബായിലേക്കുള്ള യാത്രക്ക് തയ്യാറായി കൂടെയുള്ളവരുടെയൊപ്പം അകത്തേക്ക് നടന്നു
””””””””””””””””””””””””””””””””””””””””””””””’
‘ ഗുഡ് മോര്‍ണിംഗ് അനുപമ … ‘
ഓഫീസിലെ മുതിര്‍ന്ന സ്റാഫ് സഫിയ കമാലിനോടൊപ്പം കടന്നു വന്ന അനുപമയെ റോജി അപാദചൂഡം നോക്കി . ഒരു യെല്ലോ കളര്‍ ചുരിദാറാണ് അവളിട്ടിരിക്കുന്നത് . സാധാരണ മലയാളി പെണ്ണുങ്ങളെ പോലെ അവളുടെ അല്‍പം ചുരുണ്ട മുടി നന്നായി കെട്ടി പിന്നി വെച്ചിരിക്കുന്നു .ഷോള്‍ കൊണ്ട് നന്നായി മാറിടം പുതച്ചിട്ടുമുനണ്ട് .. ഷോളിന്റെ തള്ളിച്ച കൊണ്ട് ഉദ്ദേശിച്ചതിലും വിവരം കൂടുതലുണ്ടെന്ന് അവനു മനസിലായി .