” പ്ലീസ് അനു …നോക്ക് ….. ഒരു തവണ ….പ്ലീസ് ” റോജി അവളെ താഴേക്ക് വലിച്ചു
” എന്ത് …വിടെന്നെ … ” അനുവിന് ആദ്യത്തെ വികാരം മാറി പേടിയായി. .മനസ് കൊണ്ടത് ആഗ്രഹിച്ചിരുന്നെങ്കിലും അവളിലെ സ്ത്രീയെന്ന വികാരവും കുടുംബിനി പരിവേഷവും കടന്നു വന്നപ്പോള്‍ അവള്‍ ശക്തിയില്‍ കുതറി