പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]

Posted by

” കുടിക്ക് … താന്‍ ചോദിച്ചപ്പോ ഞാന്‍ വേറെ മൂഡിലായിരുന്നു .. തനിക്ക് വിഷമമായി അല്ലെ .. ഒരു കമ്പനി നമുക്ക് അപ്പോയിന്റ്മെന്‍റ് തന്നില്ല … അതോര്‍ത്തപ്പോ ഒരു ടെന്‍ഷന്‍ … പക്ഷെ അനു …ഞാന്‍ തന്നെ ഹെല്‍പ് ചെയ്യുകാ ചെയതത് കേട്ടോ “

അനു അവനെ ചോദ്യരൂപത്തില്‍ നോക്കി

” താനാ ഇതൊക്കെ ചെയ്യണ്ടേ .. പുതിയതായത് കൊണ്ട് ഞാന്‍ തന്നെ ചെയ്തതാ … അടുത്ത തവണ തന്‍റെ ജോലിയാ ഇതൊക്കെ .. താന്‍ റിലാക്സ് ആക്… “

അനു ചിരിച്ചെങ്കിലും ആ മൂഡില്‍ നിന്ന് പുറത്തു വന്നില്ല

ഫ്ലൈറ്റില്‍ ബിസിനെസ് ക്ലാസ് ആയിരുന്നു .. കാബിനില്‍ അനുവും റോജിയും മാത്രം … റോജി ഓരോന്ന് പറഞ്ഞെങ്കിലും അനു എല്ലാം കേട്ടിരുന്നതെ ഉള്ളൂ …

” എന്‍റെ അനു ..താനിങ്ങനെ മുഖം വീര്‍പ്പിച്ചിരിക്കാതെ … എന്‍റെ മൂട് കൂടി പോകും … അല്ലെങ്കില്‍ വര്‍ത്തമാനം പറയുന്ന പെണ്ണാ ‘ റോജി അവളുടെ കയ്യെടുത്ത് പിടിച്ചു .. അനു കൈ വലിച്ചെങ്കിലും അവന്‍ വിട്ടില്ല … റോസ് കളര്‍ ക്യൂട്ടെക്സ് ഇട്ട നീണ്ടു മനോഹരമായ വിരലുകള്‍ ഓരോന്ന് മടക്കി അവന്‍ ഞൊട്ട വിടാന്‍ തുടങ്ങി

‘ ആഹ .. സാര്‍ .. വേദനയെടുക്കുന്നു’ മൂന്നാമത്തെ വിരലില്‍ അല്പം ബലം പ്രയോഗിച്ചപ്പോള്‍ അനു കൈ വലിച്ചു ..റോജി പിന്നെ കയ്യെടുക്കാന്‍ പോയില്ല …അവന്‍ തന്‍റെ കയ്യിലെ ഞൊട്ട വിടാന്‍ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *