പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]

Posted by

” ഈ മാസം ഒരു സിംഗപ്പൂർ യാത്രയുണ്ടെന്ന് റോജി പറഞ്ഞിരുന്നു .. അഖില അവിടെ നിന്ന് വരുമോയെന്നറിയാന്‍ വെയിറ്റ് ചെയ്തതാ ..”

” പഴയ മാനേജരോ ?”

” അതെ … അഖിലയോട് ഒരു മൂന്നു ദിവസത്തേക്ക് വരുമോയെന്ന് വിളിച്ചു ചോദിച്ചത് ഞാനാ … അവള്‍ അവിടുണ്ണ്‍ വന്നാല്‍ മതിയല്ലോ … തന്‍റെ മികവു കണ്ടപ്പോള്‍ റോജി അത് വേണ്ടാന്നു വെച്ചെന്ന് തോന്നുന്നു … അസ്സോസിയെറ്സിനൊക്കെ ലെറ്റര്‍ അയച്ചിട്ടുണ്ട് … സൌകര്യമുള്ള ദിവസം നോക്കാന്‍ “

അനുവിന് അല്‍പം പേടിയും അതോടൊപ്പം സന്തോഷവും തോന്നി … സാര്‍ തന്‍റെ കഴിവില്‍ ത്രുപ്തനാണല്ലോ….

അനു അത് ട്രയല്‍ റൂമില്‍ പോയി ഇട്ടു നോക്കി . മുട്ടിനു അല്‍പം മുകളിലാണ് അതിന്‍റെയിറക്കമെങ്കിലും അവളെയത് ഇപ്പോള്‍ ലജ്ജിപ്പിച്ചില്ല …കാരണം അവള്‍ ആ സാഹചര്യങ്ങളോട് പോരുത്തപ്പെട്ടിരുന്നു .. കുറച്ചു കൂടി സ്റ്റൈലിഷ് ആയി നടക്കാന്‍ അവള്‍ക്കും തോന്നി

” ഇതോക്കെയാണ് ചേച്ചി ‘ കുറച്ചു മോഡേണ്‍ അണ്ടര്‍ ഗാര്‍മെന്റ്സും എടുത്തവര്‍ മടങ്ങി

പിറ്റേന്ന് ഉച്ചയായപ്പോള്‍ റോജി അനുവിനെ തന്‍റെ കാബിനിലേക്ക്‌ വിളിച്ചു

” സാര്‍ ‘

‘ ഹാ … അനു …നമുക്കൊരു യാത്രയുണ്ട് … താന്‍ ഹോസ്റ്റലില്‍ പോയി റേഡിയായിക്കോ .. രണ്ടു ദിവസത്തേക്കുള്ള ഡ്രെസ്സും എടുത്തോ ?’

‘ സാര്‍ എങ്ങോട്ടാണ് ?’

Leave a Reply

Your email address will not be published. Required fields are marked *