പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]

Posted by

റോജി കയറിയപ്പോള്‍ സഫിയ അനുവിന് ഫ്രണ്ട്ഡോര്‍ തുറന്നു കൊടുത്തു .. ചമ്മലോടെയാണ് അവള്‍ കയറിയത്

” വൈകിട്ടെങ്ങനാ സഫിയാ … അനുവിനെ ഇവിടെയിറക്കണോ …അതോ ഹോസ്റലില്‍ ഇറക്കണോ ?’

“ഹോസ്റ്റലില്‍ മതി സാര്‍ ” അനു ചാടി പറഞ്ഞു

” ഏയ്‌ …കുഴപ്പമില്ല പോരടി അനു …” സഫിയ അവളെ കണ്ണിറുക്കി കാണിച്ചു

റോജിയുടെ സ്പോര്‍ട്സ് കാര്‍ മുന്നോട്ടു കുതിച്ചു..ഡ്രൈവിംഗ് അവനൊരു ഹരമാണ് … ആണ് ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടവന്‍ അല്‍പം കഴിഞ്ഞപ്പോള്‍ ഓരോന്ന് ചോദിക്കാന്‍ തുടങ്ങി … വീട്ടിലെ കാര്യങ്ങളും .. ഫാമിലി ഡീറ്റെയില്‍സും ഒക്കെ പിന്നെ കമ്പനി കാര്യങ്ങളും .. ഇന്നലെ സഫിയ പറഞ്ഞു കൊടുത്തതിന്റെ ആവര്‍ത്തനം … മീറ്റിങ്ങുകളെ പറ്റിയും ..അസ്സിസ്റ്റന്റിന്‍റെ ജോലിയെ പറ്റിയുമൊക്കെ

കാര്‍ ഒരു റൌണ്ട് എടുത്തപ്പോള്‍ അനു ഭയന്ന് പോയി

” എന്താ പേടിച്ചു പോയോ ?”

” ഇത്ര സ്പീഡ് ” ഇങ്ങനെയേ ഇവിടെ പോകാവൂ … ഓരോ വരികളിലും ഓരോ സ്പീടാണ് “

Leave a Reply

Your email address will not be published. Required fields are marked *