” മുപ്പത് ജെന്റ്സും , ഇരുപത്തിയാറു ലേഡീസും ഇതേ വരെ വന്നു സാര്‍ “
” ഹ്മ്മം .. നമുക്കിത്തവണ വേണ്ടത് എട്ട് ലേഡീസും പന്ത്രണ്ട് ബോയ്സുമാണ് …പക്ഷെ കഴിവുള്ളവരെ കളയണ്ട … പെന്റിങ്ങില്‍ ഇടാം … ഷാര്‍ജയില്‍ ഒരു ബ്രാഞ്ച് കൂടി ഉടനെ ഓപ്പണാകും … പിന്നെ മലേഷ്യയിലും ‘
” ഒക്കെ സാര്‍ “
ഒന്നിടവിട്ട് ജെന്റ്സും ലേഡീസും കടന്നു വന്നു … തന്‍റെ ഗ്ലാസ്സിലൂടെ പെണ്ണുങ്ങളെ ഓരോന്നിനേം സൂക്ഷ്മപരിശോധന നടത്തിയാണ് റോജി തിരഞ്ഞെടുത്തത്..ലേഡീസ് സ്റാഫിനെ പരമാവധി അവിവാഹിതരെയാണ് തിരഞ്ഞെടുത്തതും .. കന്യകാത്വം കവരാന്‍ മാത്രമല്ല അത് … അവര്‍ക്ക് രണ്ടു വര്‍ഷം കൂടുമ്പോള്‍ പോലും നാട്ടില്‍ പോകണമെന്നില്ല .. മൂന്നോ നാലോ വര്‍ഷം കഴിയുമ്പോള്‍ നാട്ടില്‍ പോകും , പിന്നെ വിവാഹം ..അത് കഴിഞ്ഞു വേണമെങ്കില്‍ തിരിച്ചു വരും .. നല്ല സ്റാഫ് ആണെങ്കില്‍ റോജി വിസ പുതുക്കും ..ഇല്ലെങ്കില്‍ തനിക്ക് വഴങ്ങിയവര്‍ ആണെങ്കില്‍ പോലും ..വേണ്ടാന്ന് വെക്കും അടുത്ത വിസ പുതുക്കലില്‍. .അതിനോടകം റോജി അവരുടെ കൊതിയും മതിയും തീര്‍ത്തിരിക്കും. . ഉച്ചയായപ്പോഴേക്കും മുക്കാല്‍ പേരെയും ഇന്‍റര്‍വ്യൂ ചെയ്തിരുന്നു .. എട്ടു ലേഡീസിനെയും പത്തു ബോയ്സിനെയും തിരഞ്ഞെടുത്തു . ഇനി കുറച്ചുപേരു കൂടിയിരിപ്പുണ്ട് . ആദ്യം വന്നവരെയാണ് ഓര്‍ഡര്‍ അനുസരിച്ച് വിളിക്കുന്നത് . ശ്യാമ അടുത്ത മൂന്നാല് പേരെ ഇരുത്തി ബാക്കിയുള്ളവരെ ആഹാരം കഴിക്കാന്‍ പറഞ്ഞു വിട്ടിരുന്നു . മിക്കവരും പുറത്തു പോയാണ് ഊണ് കഴിച്ചത് . സ്റ്റാര്‍ ഹോട്ടലിലെ ബില്‍ താങ്ങാന്‍ ആവില്ലല്ലോ