പൂവും പൂന്തേനും 2 [Devil With a Heart]

Posted by

 

കാലത്തെ കുളിരുകൊണ്ടാണെന്ന് തോന്നുന്നു രാവിലെ തന്നെ ഭയങ്കര മൂടിലായിരുന്നു ഞാൻ..

 

എണീറ്റ് നിന്ന് മുടി വാരി കെട്ടുന്ന ചേച്ചിയെ നോക്കി അവസാനം ചെന്ന് നിന്നത് ആ വലിയ മുലകളിലാണ്…

 

“എന്ത് വലുതാത്…”

 

“ഛി..നിങ്ങളാണുങ്ങള് മുഴുവനിങ്ങനാ?..കോളേജിലൊക്കെ പോവുമ്പോ എല്ലാ നാറികൾടെം കണ്ണങ്ങോട്ട് തന്ന്യാ…അവന്റെയൊക്കെ അമ്മയ്ക്കും പെങ്ങക്കും ഉള്ളതന്നെയല്ലേ എനിക്കുള്ളൂ..”

 

സത്യത്തിലത് പറഞ്ഞപ്പോ എന്റെ ഉള്ളിലൊരു കുറ്റബോധം തോന്നി

 

“സോറി ഡി…”

 

“അയ്യേ ന്റെ ചെക്കൻ സോറിയൊന്നും പറേണ്ട…നീയെന്റെ ഭർത്താവല്ലേടാ..നിനക്ക് ഇഷ്ട്ടോള്ളടുത്തൊക്കെ നോക്കാൻ പോലും സമ്മതിച്ചില്ലേ പിന്നെ ഞാനീ താലീം കഴുത്തിലിട്ടൊണ്ട് നടക്കണതെന്തിനാ..പക്ഷെ നീ ഇനി വേറൊരു കണ്ണോടെ ഒരു പെണ്ണിനേം നോക്കാണ്ടിരുന്നാ മതി!!”

 

കട്ടിലിൽ എണീറ്റിരുന്ന എന്റെ കവിളിൽ കുനിഞ്ഞു നിന്നൊരുമ്മ തന്നപ്പോ എന്റെ കണ്ണറിയാതെ ചേച്ചിയുടെ ഉടുപ്പിനുള്ളിലേക്ക് പോയി..

 

“എന്ത് പറഞ്ഞാലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെയാ..” ഉമ്മ തന്ന കവിളിൽ തന്നെ ഒരു കുത്ത് തന്നിട്ടവൾ കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു

 

“ബാ എണീക്ക്..” എന്നെ പിടിച്ചു വലിച്ച് എണീപ്പിച്ച് കുളിക്കാൻ പറഞ്ഞു വിട്ടു

.

.

.

ദിവസം ഒച്ചുപോലെ ഇഴഞ്ഞു നീങ്ങി..ഞാനാണെങ്കിൽ പല സ്വപ്നങ്ങളും കണക്ക് കൂട്ടി ഇരിക്കുവാണ്…ഇന്നലെ നടക്കാതെ പോയത് ഇന്ന് നടക്കണം എന്ന് ഉറപ്പിച്ചിരുന്നു…

 

ഉച്ചയ്ക്ക് ഊണ് കഴിഞ്ഞേല്ലാവരും മയങ്ങാൻ കയറിയെന്ന് തോന്നിയ നേരം.. ഞാൻ എന്റെ ഇണയെ തേടി ഇറങ്ങി…

 

അടുക്കളയിൽ ചിറ്റയും ചേച്ചിയും മാത്രമാണ്..

 

ആ വാതിൽക്കലേക്ക് എത്തിയതും ആകത്ത് ചിറ്റ ചേച്ചിയോട് എന്തൊക്കെയോ പറയുന്നത് ഞാൻ ശ്രദ്ധിച്ചു

 

“കല്യാണമൊക്കെ കഴിച്ചെന്ന് കരുതി…എല്ലാം നോക്കീം കണ്ടുവൊക്കെ വേണം..അച്ചൂന് വല്യ പക്വത ഒന്നുമായിട്ടില്ല നീയതിന് അനുസരിച്ച് നിക്കണം കേട്ടോ പെണ്ണേ..!”

 

“അമ്മയൊന്ന് പോയേ ഞങ്ങടെ കാര്യല്ലേ അത് ഞങ്ങള് നോക്കിക്കോളാം!!..”

 

“എന്താച്ചാൽ കാണിക്ക്…ഇതിനയൊക്കെ പിടിച്ച് കെട്ടിച്ച എന്നെ വേണം പറയാൻ!”

ചിറ്റ നെടുവീർപ്പിട്ടു

 

“ഓ പിന്നെ ഒന്ന് പോ തള്ളേ നിങ്ങള് സമ്മതിച്ചില്ലേലും അവനെന്നെ കെട്ടിയേനെ!!”

Leave a Reply

Your email address will not be published. Required fields are marked *