“ആഹ്…നൊന്തു ചെറുക്കാ…!!”
“നോവാൻ തന്നെയാടി ചെയ്തെ!!….”
“അച്ചൂസെ…”
“എന്തുവാ പെണ്ണേ…”
“…ചേച്ചിയാടാ ഞാൻ നിന്റെ!!”
“ചേച്ചിയാണെൽ എന്നാ പെണ്ണല്ലേ…നീ കാര്യംപറയെടി കള്ളി ചേച്ചീ…!!” ചേച്ചീടെ കവിളിൽ പിച്ചി ഞാൻ പറഞ്ഞു…
“നി…നിമ്മിയും നീയുമായി എന്താ…?”
“എന്തോന്നാ…!!”
“അല്ല നിനക്ക് നിമ്മീനെ….”
“ആ നിമ്മീനെ?”
“നിമ്മീനെ ഇഷ്ടവാണോ?”
“പിന്നേ… നിമ്മി ചേച്ചീനെ എനിക്കിഷ്ടവാ…ചേച്ചി സൂപ്പറല്ലേ….”
“അപ്പൊ..അപ്പൊ എന്നെയോ?”
“നീയെന്റെ പൊന്നു ചേച്ചിപെണ്ണല്ലേ…എനിക്കൊരുപാട് ഇഷ്ടവല്ലേ..!!”
“അപ്പൊ നീയെന്നെ കെട്ടുവോ?” ഒരു ചെറിയ കൊഞ്ചൽ അതിൽ ഉണ്ടായിരുന്നു..ഒരുപാട് ആഗ്രഹിച്ച് ചോദിക്കുമ്പോലെ!!
“അയ്യേ…ചേച്ചിയെ കെട്ടാനോ…നടക്കില്ല നടക്കില്ല!!”
ചേച്ചി എന്റെ മുന്നിലിരുന്ന് ഇല്ലാണ്ടായിരിക്കുന്നു
“അപ്പൊ..അന്ന് എന്നെ അങ്ങനെ ഒക്കെ ചെയ്തതോ?”
“നീയെന്താ ഈ പറയുന്നേ അന്നങ്ങനെ സംഭവിച്ചെന്ന് കരുതി..നീയും എതിർത്തില്ല പിന്നെ നമ്മള് തമ്മിൽ കല്യാണം എന്നൊക്കെ പറഞ്ഞാ അതൊന്നും പോസിബിൾ അല്ല…അബദ്ധം പറയാതെ നീ മാറിക്കെ!!”
ശബ്ദത്തിൽ കുറച്ച് ഗൗരവം വരുത്തി ഞാൻ പറഞ്ഞിട്ട് ചേച്ചിയെ തള്ളി മാറ്റി ഞാൻ എണീറ്റു
“അച്ചൂ!!!”
തിരിഞ്ഞു നിന്ന എന്നെ പിടിച്ചു തിരിച്ചു നിർത്തി അവൾ അലറി വിളിച്ചു
“…എന്താടാ നീ എന്നെക്കുറിച്ചു വിചാരിച്ചെ കണ്ടവനൊക്കെ കാലകത്തികൊടുക്കുന്നൊരു തേവിടിശ്ശിയാണെന്നോ???..എന്റെയീ ശരീരോം മനസ്സും ഞാനൊരുത്തന് വേണ്ടിയെ മാറ്റിവെച്ചിട്ടുള്ളൂ അത് നിനക്ക് വേണ്ടിയാ…ആ നീ..നീയെന്നെ…” പറഞ്ഞു തീർന്നതും അവൾ പൊട്ടിക്കരഞ്ഞു നിലത്തേക്കിരുന്നു..
അത് കണ്ട് ഞാൻ ഭയന്ന് നിലത്തേക്ക് അവളുടെ അടുത്തിരുന്നു
“ചേച്ചീ…ചേച്ചീ…കരയല്ലേ..എന്തൊക്കെയാ നീയീ പറയണേ…”
മുഖം പൊത്തി കരഞ്ഞുകൊണ്ടിരുന്ന ചേച്ചി എന്നെ കഴുത്തിലൂടെ കയ്യിട്ട് കെട്ടിപിടിച്ചു ആർത്തലച്ച് കരഞ്ഞു!!
“അച്ചൂ…പ്ലീസ് നിന്നെ എനിക്ക് വേണം…എന്നെ ഒഴിവാക്കല്ലേടാ…ഒരുപാട് ഇഷ്ടാടാ എനിക്ക് നിന്നെ…ഇന്നോ ഇന്നലെയോ തുടങ്ങീതല്ലടാ…” അത്രയും പറഞ്ഞവൾ കരഞ്ഞ് കൊണ്ടേ ഇരുന്നു
“ചേച്ചീ കരയല്ലേ നീയ്…പ്ലീസ് കരച്ചിലൊന്ന് നിർത്തോ നീയ്…”
എന്റെ തോളിൽ നിന്നും വിട്ടുമാറി കരഞ്ഞ് വീർത്ത മുഖത്തോടെ എന്നെ ചേച്ചി നോക്കി