നിമിഷ നേരം കൊണ്ട് ആ നാറി എന്നേം തള്ളികളഞ്ഞിട്ട് തെങ്ങിലേക്ക് ചാടി കേറി!!
ഇവിനെന്നാ കൊരങ്ങിന്റെ കുഞ്ഞോ..?
കുറച്ച് മുകളിൽ ഇരുന്നിട്ട് അവൻ പറഞ്ഞു
“എന്റെ പൊന്നളിയാ..സത്യവാ… ഞാനും നിന്റെ ചേച്ചീവായി ഒരു ബന്ധോമില്ലടാ ഒന്ന് വിശ്വാസിക്കടാ എന്നെ തല്ലാതടാ…..”
“ഇങ്ങോട്ട് ഇറങ്ങിവാ മൈരേ ഇന്ന് നിന്റെ തല ഞാൻ തല്ലിപൊളിക്കും!!”
“അളിയാ ഞാൻ പറയണത് സമാധാനം ആയി നീയൊന്ന് കേൾക്ക്…”
“നീയൊരു കുണ്ണെം പറയണ്ട്രാ..”
“ഞാൻ പറയും എനിക്കെന്റെ ജീവൻ വേണം…”
“എന്നാ നീ താഴോട്ട് എറങ്ങടാ…” തെങ്ങിന്റെ മൂട്ടിൽ നിന്ന് ഞാൻ പറഞ്ഞു
“വേണ്ട ഞാൻ ഇവിടുന്ന് പറഞ്ഞോളാ…!!”
“ഞാനന്നരെ അവളോട് പറഞ്ഞയാ എനിക്ക് വയ്യെന്ന്…”
“ആരോട് ആരതി ചേച്ചിയോടൊ?”
“പോടാ…എന്റെ ചേച്ചിയോട്!!”
“നിന്റെ ചേച്ചിയോടൊ?”
“ആന്ന്…ഊ…മൈര് ഉറുമ്പ് കടിച്ച്!!” അതും പറഞ്ഞ് കൈവിട്ടതും അവൻ നിരങ്ങി താഴെ വീണു!!
“അമ്മച്ചീ…”
“പറയട ഏത് ചേച്ചി? ആരുടെ ചേച്ചി? എന്ത് ചേച്ചി?”
തെങ്ങിൻ ചോട്ടിൽ കിടന്ന് മുരണ്ടുകൊണ്ട് മേലും തടവിക്കൊണ്ട് അവൻ പറഞ്ഞു തുടങ്ങി
“നീ എന്നെ ഇനി അടിക്കില്ലെങ്കി ബാക്കി ഞാൻ പറയാ…”
“ആ തൊലിക്ക് ഞാൻ അടിക്കത്തില്ല!!”
“എന്റെ ചേച്ചി നിന്റെ ചേച്ചീടെ ക്ലാസ്സ്മേറ്റാരുന്നു പണ്ട്…ചേച്ചി പറഞ്ഞിട്ടാ ഞാൻ നിന്റെ ചേച്ചിയെ വിളിക്കമ്മന്നെ…”
“ഏഹ്…?”
“അഹ്ടാ..അല്ലാണ്ട് ഞാനും നിന്റെ ചേച്ചിയും തമ്മിലൊരു വാഴക്കയും ഇല്ല…പിന്നെ എനിക്ക് വേറെ പെങ്കൊച്ച് ഒണ്ട്..പ്രായത്തി മൂത്തോരെ നോക്കിയ ആദ്യം എന്റെ ചേച്ചി എന്നെ
പെട്ടീലാക്കും…!!”
കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായതും അടുത്തുള്ളൊരു ബേക്കറിയിൽ ആ നാറിക്ക് രണ്ട് പപ്സും ലൈമും വാങ്ങി അവനെ സമാധാനിപ്പിച്ച് പറഞ്ഞ് വിട്ടു
തിരിച്ച് വീട്ടിലെത്തി…ടീവി ഓണാക്കി സോഫയിൽ ഫോണിൽ തോണ്ടി കിടന്നു പകഥേ മനസ്സിൽ മറ്റു പലതുമായിരുന്നു…
മുൻ വാതിലിന്റെ കട്ടിളയിൽ ചാരി എന്നെയും നോക്കി ചേച്ചി നിന്നത് ഞാൻ അറിഞ്ഞുവെങ്കിലും അങ്ങോട്ടേക്ക് ശ്രദ്ധ കൊടുക്കാതെ ഞാൻ ഇരുന്നു