എന്റെ ഒന്നാം ഭാര്യ മറ്റാരും അറിയാത്ത ആ കഥ..ഹ്മ്മ്…..ശരണ്യ നാരായണൻ ,നാട്ടിലെ ക്ഷേത്രത്തിലെ തന്ത്രി നാരായണൻ നമ്പൂതിരിയുടെ ഒരേ ഒരു മകൾ ..ബെൽ അടിക്കുന്നത് കേട്ട് ഞാൻ ഓർമകളിൽ നിന്നും വീണ്ടും ഉണർന്നു…
അപ്പുറത്തെ ഫ്ളാറ്റിലെ ജനനി എന്ന പെൺകുട്ടി ആണ്…
അഹ് അങ്കിൾ…..
എസ്..ഡിയർ…
അങ്കിൾ……പപ്പാ ക്ക് ഒരു നെഞ്ച് വേദന..പ്ലീസ് കം ഫാസ്റ്റ്….
ഞാൻ അപ്പുറത്തേക്ക് ചെന്ന്..അപ്പുറത്തെ ഫ്ളാറ്റിലെ അവളുടെ അച്ഛന് നെഞ്ച് വേദന…നാൻ പരിശോദിച്ചു…ഗ്യാസ് കയറിയത് ആണ് എന്ന് മനസ്സിൽ ആയി .ട്രീത്മെന്റ്റ് എടുത്തു ..എന്നിട്ട് എന്തായാലും ഹോസ്പിറ്റൽ കൊട് ഒന്ന് കാണിച്ചു ഇ സി ജി നോക്കി കൺഫേം ആകാൻ വേണ്ടി പറഞ്ഞു അയച്ചു തിരിച്ചു വന്നു ..കിടന്നു..
ഹ്മ്മ്…വർഷങ്ങൾക് ശേഷം അങ്ങോട്ടേക് ചെല്ലുവാൻ ആണ് പറയുന്നത് …പോകണോ…ഇതൊരു നിയോഗം ആണോ….വർഷങ്ങൾക് ശേഷം ..ഹ്മ്മ്..എന്തായാലും പോകുവാൻ തന്നെ തീരുമാനിച്ചു .ആ ആഴ്ച കോമൾ വന്നപ്പോൾ ഞാൻ അവളോട് പറഞ്ഞു ,അവൾക് എതിർപ് ഒന്നും ഇല്ലായിരുന്നു.പെട്ടന്ന് വരുവാൻ മാത്രം അവളെന്നോട് പറഞ്ഞിരുന്നു .
അങ്ങനെ ഒരു വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഞാൻ നാട്ടിൽ എത്തി ,തറവാടിന്റെ മുറ്റത് എന്റെ കാറു ചെന്ന് ,ഞാൻ നോക്കി പതിനഞ്ചു വർഷങ്ങൾക് മുൻപ് ഞാൻ ഈ തറവാട് വിട്ടു ഇറങ്ങിയത് ആണ് ,ആകെ ക്ഷയിച്ച ഒരു അവസ്ഥയിൽ നിൽക്കുന്ന തറവാട് .വണ്ടി വന്നതും പ്രായം ചെന്ന ഒരാൾ വണ്ടിയുടെ അടുത്തേക്ക് വരുന്നു ..ഞാൻ നോക്കി ഹ്മ്മ്മ്..കുറുപ്പ് അമ്മാവൻ ,കാര്യസ്ഥൻ ആണ് .എന്നെ കണ്ടു മുഖത്തു വലിയ സന്തോഷ..ഇളം പെണ്ണിനെ കളിക്കുന്ന എന്റെ രൂപം ഇപ്പോഴും സ്‌ട്രോങ് ആയിരുന്നു ,ആ എന്നെ കണ്ടു പുള്ളി ഞെട്ടി..
അഹ്…ചന്ദ്രൻ കുഞ്ഞേ…ഹോ..ഇപ്പോഴും ചെറുപ്പക്കാരൻ ആയി ഇരിക്കുന്നു …ഒരു മാറ്റവും ഇല്ല..അപ്പോഴേക്കും അകത്തു നിന്നും ഒരു സ്ത്രീ വന്നു ,,ഞാൻ സൂക്ഷിച്ചു നോക്കി,,,എന്നെക്കാൾ പ്രായം തോന്നിക്കും…പാർവതി…
ഞാൻ അവളെ നോക്കി ചിരിച്ചു ..അവളുടെ കണ്ണുകൾ വിടർന്നു എന്നെ കണ്ടതും…ചന്ദ്രേട്ടാ….അവൾ അടുത്തേക്ക് വന്നു …
അഹ്..ഞാൻ അവളുടെ അടുത്ത് നിന്ന്…അവളുടെ കവിളിൽ പിടിച്ചു…
പെണ്ണ് പൊട്ടി കരഞ്ഞു എന്റെ നെഞ്ചിലേക്ക് വീണു…പാവം….
അഹ് ..ഇങ്ങനെ ഇവിടെ നിന്നാൽ എങ്ങനെ ആണ്..അകത്തേക്ക് കയറു…കാര്യസ്ഥൻ ആണ്…
അഹ്..അങ്ങനെ ഞാൻ അകത്തേക്ക് കയറി ..അഹ്…എവിടെ…ലക്ഷ്മി..ഇവിടെ ഇല്ലേ….