അഹ്…..അത് കഴിഞ്ഞു അവൾ..അകെ നാണിച്ചു ..
എന്റെ ഏട്ടാ…അവൾ എന്റെ നെഞ്ചിൽ ചാഞ്ഞു …
അഹ്..പെണ്ണെ…നമ്മുട കല്യാണം കഴിഞ്ഞു ,,കുറച്ച നാൾ കൂടി കഴിഞ്ഞു ഈ വയനാട് വിടണം എന്നിട്ട് കൊച്ചി ഉള്ള ഏതേലും സ്കൂൾ നോക്കാം .
അഹ് അതെന്താ ഏട്ടാ ..
എടി ഈ കാലാവസ്ഥ മോശം ആയി വരിക ആണ് …
ഇനി മുന്പോട്ടുള്ള ഏതേലും കാലത് ചിലപ്പോൾ ,ഈ സ്ഥലം വാസയോഗ്യം പോലും അല്ലാതെ മാറും ,അങ്ങനെ വന്നാൽ നമുക് ഒരു നിലനിൽപ് വേണ്ടേ…
പിന്നെ..കൊച്ചി ആകുംപോൾ നമ്മുടെ വീടുകൾക്കു അടുത്താണ് ..ഇതുപോലെ ഒരു ജോലി കിട്ടിയാൽ നമുക് നോക്കാം ..
അഹ്..ഞാൻ ജോലി ചെയ്യില്ല..ഏട്ടൻ ചെയ്തു എന്നെ നോക്കിക്കോണം .
ആഹാ…അപ്പോൾ എന്താ നിന്റെ ജോലി..
എന്റെ ജോലി…ഏട്ടനെ ഉം നമ്മുടെ കുട്ടികളെയും നോക്കുക എന്നതാ…
ഓഹോ…
അതെ..എന്തെ….
ശെരി ആയിക്കോട്ടെ…
അഹ്..എടി എന്നാൽ നമുക് ടൌൺ കറങ്ങി വരാം ,അവിടെ പോയി കോഴി വാങ്ങാം ..
ഞാൻ അങ്ങൊട് ഇവളെയും കൊണ്ട് പോയി .സാധനങ്ങൾ വാങ്ങി തിരികെ നടക്കുന്ന വഴി ലക്ഷ്മിയും രതീഷ് ഉം കൂടെ ..
ആഹാ ഇതെന്താ നിങ്ങൾ രണ്ടും
അഹ്…സൂര്യ ഇല്ലാത്ത കൊണ്ട് വീട്ടിലേക് സദനം വാങ്ങാൻ എന്റെ കൂടെ വന്നതാ..
അഹ് രതീഷേ ,പ്രോഗ്രാം എല്ലാം റെഡി ആയോ ..
അഹ് ആയി മാഷെ..മാഷ് ഇത്തവണ എല്ലാത്തിൽ നിന്നും മാറി നിൽക്കുക ആണല്ലോ .
അഹ്..ഇല്ല മാഷെ..ഞാൻ ഇപ്പോൾ കുറച്ച ശാസ്ത്ര വഴിയിൽ കറങ്ങുക ആണ്..അതാ..അങ്ങനെ സംസാരിച്ചു നിന്നപ്പോൾ ,ലക്ഷ്മി എന്റെ നേരെ മുന്നിൽ നിന്നും..ആ നിമിഷം എന്റെ മാല എനിക്ക് കുളിരു നൽകി …
ദൈവമേ..അപ്പോൾ ഇവളും ….ഇവൾ ഇനി ആരെ ആണ് ചതിക്കുന്നത് .രതീഷ് നീയോ അതോ വേറെ ഏറെ എങ്കിലുമോ .ഒരു പെണ്ണ് പ്രണയ വഞ്ചകി ആണ് എങ്കിൽ ,അവൾ എന്റെ മുന്നിൽ വന്നാൽ ,ഈ മാലയുടെ പ്രഭാവത്തിൽ എന്നോട് കാമം തോന്നും അതും തീക്ഷ്ണമായ ഒന്ന് ,അതാണ് ,എന്റെ കൂറ്റൻ പറഞ്ഞു നൽകിയത് .അത് കൂറ്റൻ വേണ്ടി ആണ് എങ്കിൽ .അല്ലാത്തവർ വന്നാലും ഒന്നും തോന്നുക ഇല്ല .പക്ഷെ ലക്ഷ്മി….
അഹ്…നോക്കാം ..ലക്ഷ്മിയെ ഞാൻ നോക്കി അവൾ എന്നെ കടാക്ഷിക്കുന്നു .ഇനി ഇവിടെ നിന്നാൽ ജവാഹർ സംശയിക്കും .
അഹ് അപ്പോൾ ശെരി മാഷെ…നമുക് നാളെ കാണാം..ഞാൻ പറഞ്ഞു …
തിരിക്ക് ടൌൺ ചെന്ന് ഞാൻ ജവാഹർ നു ഒരു ഷർട്ട് ഉം ,പാന്റ്സ് ഉം വാങ്ങി കൊടുത്തു രാത്രി ഇടാൻ ,പിന്നെ സ്കൂളിൽ ഇടാൻ സാരി ,രണ്ടും കൂടി ആകെ ആയത് ,ആയിരത്തി ഇരുനൂറു .ഞാൻ അവളോട് ചോദിച്ചു..എടി…നീ ഇതുവരെ ഇട്ടതിൽ ഏറ്റവും വിലകുറഞ്ഞ സാധനങ്ങൾ ആണ് ..നിനക്കു ബുദ്ധിമുട്ടു ഉണ്ടോ..
അവൾ പറഞ്ഞ മറുപടി ആയിരുന്നു സൂപ്പർ ..
അങ്ങനെ ഒരു ബുദ്ധി മുട്ട് ആയിരുന്നു എങ്കിൽ എന്റെ ഉപ്പ വാങ്ങിച്ച പതിനായിരത്തിന്റെ സാരി ഇടാതെ ,ഏട്ടൻ വാങ്ങിച്ചു തന്ന അറുനൂറിന്റെ സാരി ഇട്ടു ഞാൻ പെണ്ണ് കനാലിനു നിൽക്കുമോ ..അതും ഒട്ടും ഒരുങ്ങാതെ .ഏട്ടന്റെ വീട്ടുകാർ ഉൾപ്പടെ വരുന്നത് അല്ലെ..