പൂ പോലെ
Poopole | Author : John
പ്രിയ സുഹൃത്തുക്കളെ
കഥ ഉണ്ടാക്കാൻ വേണ്ടി കഥ ഉണ്ടാക്കി പറയുന്നതിൽ ഒരു രസവും ഇല്ല.
യഥാർഥ കഥകൾ,രോമം വിറച്ചു, കൽ മുട്ടുകൾ കൂട്ടിയിടിച്ച,ഹൃദയം പട പട അടിച്ച കഥകൾ..യഥാർത്ഥ കഥകൾ… അതാണ് പറയാൻ പോകുന്നത്.
എന്റെ പേര് ജോണ്
എന്റെ ചെറുപ്പ കാലത്തു നടന്ന ഒരു കഥയാണ് പറയാൻ പോകുന്നത്.ഒമ്പത്തിൽ പഠിക്കുമ്പോൾ.1997~98 ഇൽ ആണ് ഈ കഥ നടക്കുന്നത്.പാടത്തു ക്രിക്കറ്റ് കളിച്ചും നടന്നതും ചൂണ്ടഓർക്കുന്നു.സച്ചിൻ,ജഡേജ, ഇവരുടെയൊക്കെ ബാറ്റിംഗ് കാണാൻ അടുത്ത വീട്ടിലെ ടി വി യുടെ മുൻപിൽ തന്നെ ഉണ്ടാകും.
ഞാറാഴ്ചകളിൽ വൈകുന്നേരം ക്രിക്കറ്റ് കളി.
പള്ളിയിലെ അച്ഛൻ സംഘടിപ്പിക്കുന്ന മദ്യ നിരോധന സൈക്കിൾ റാലിയിൽ പങ്കെടുക്കാൻ എല്ലാ ആഴ്ചയും പോയിരുന്ന കാലം..
(തെറി പറഞ്ഞാൽ കുമ്പസാരിക്കാതെ മനസമാധാനം കിട്ടില്ല)
അതായിരുന്നു അന്നത്തെ കാലം.
2 വീടു അപ്പുറത്തെ വിമല ചേച്ചിയാണ് ഏറ്റവും വലിയ കൂട്ട്. മൂന്നു പെണ് മക്കളാണ് തൊമ്മിച്ചേട്ടനു ഉള്ളത്.ഇളയവൾ ആണു വിമല.മൂത്ത രണ്ടു പേരും കല്യാണം കഴിഞ്ഞു പോയി.വിമല ചേച്ചി പള്ളിയിലെ ഏറ്റവും നല്ല പാട്ടുകാരി.21~22 വയസ്സാണ് ചേച്ചിക്ക്.തൊമ്മിച്ചേട്ടന്റെയും ഭാര്യയുടേം വെളുത്ത നിറം ആണ് വിമല ചേച്ചിക്കും. എനിക്ക് വളരെ ബഹുമാനം ആണ് ചേച്ചിയെ.ചേച്ചിക്ക്. s.s.l.c പഠിക്കുമ്പോൾ ഡിസ്റ്റിങ്ക്ഷൻ ഉണ്ടായിരുന്നു.പ്രീ ഡിഗ്രിക്കും ചേച്ചിക്ക് റാങ്ക് ഉണ്ടായിരുന്നു.ചേച്ചി bsc physics അവസാന വർഷം ആണ് പഡിച്ചോണ്ടിരുക്കുന്നത്.
ഞാൻ ക്രിക്കറ്റ് കളിക്കാൻ പോകുമ്പോൾ വിമല ചേച്ചിയുടെ വീടിനടുത്തു കൂടി ഒരു കാരണവശാലും പോകില്ല.ചേച്ചി ചേച്ചിയുടെ വലിയ വീടിന്റെ മുൻപിലെ ചെടിതോട്ടത്തിൽ വൈകുന്നേരം എന്തേലും പണി ചെയ്യുന്നുണ്ടാകും.
എന്റെ വീട് ഓടിട്ടതും,ചേച്ചിയുടെ 2 നില വാർക്ക്വ വീടും ആയിരുന്നു.ഞാൻ പാവപെട്ട വീട്ടിലെ ആയിരുന്നേലും പഠിക്കാൻ നല്ല മിടുക്കൻ ആയിരുന്നു.
ആ ഒരു സ്നേഹം എന്നും ചേച്ചിക്ക് എന്നോട് ഉണ്ടായിരുന്നു.
സഹോദരങ്ങൾ ഇല്ലാത്തത്തിന്റെയും ആകാം.
എനിക്കും ചേച്ചിയെ ഭയങ്കര ഇഷ്ടമായിരുന്നു.ഇവിടെ പറയാറുള്ള കമ്പിക്കഥകളിലെ ഇഷ്ടം ആയിരുന്നില്ല അതു.