അവളും ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ പറഞ്ഞു നീ മൂഡ് ഓഫ് ആണെങ്കിൽ ഞാൻ രണ്ട് ലിങ്ക് തരട്ടെ ചുമ്മാ കണ്ട് നോക്ക്.
ഓ ഒന്നിനും ഒരു മൂഡില്ലടാ ആ പന്നൻറെ മുഖം ആണ് മനസിൽ വരുന്നത് നല്ലോണം കൊടുക്കാൻ പറ്റിയില്ല മൈ%$% നിട്ടു .
ടി ഞാൻ ഇന്നലെ ഇങ്ങനിരുന്നപ്പോൾ വീഡിയോ കാണാൻ നേരം. ഒരു വെറൈറ്റി വീഡിയോ കണ്ടു നിന്നെ പോലെ ഒക്കെ പവർ ഫുൾ ആയിട്ടുള്ള പെണ്ണുങ്ങൾ ആണുങ്ങളെ വരച്ച വരയിൽ നിർത്തുന്ന തരം വിഡിയോകൾ. ഭയങ്കരമായി ഉപദ്രവിക്കുന്നുണ്ട് അതിൽ ആണുങ്ങളെ.
ഇവനെ പോലുള്ള ചെറ്റകളായിരിക്കും. അവനൊക്കെ നല്ലോണം കിട്ടണം അതുപോലെ. അല്ല നീയിതൊക്കെ ആണോ ഇപ്പോൾ കാണുന്നത്
അല്ല കണ്ടപ്പോൾ ഇങ്ങനെ, . ഞാൻ നിന്നു പരുങ്ങി.
ആഹ് കൊള്ളാം ഏതായാലും ഞാൻ ഇനി വല്ല ജോബും നോക്കാൻ പോവാ വല്ല പോലീസ് സർവീസ് ഇൽ കേറാൻ പറ്റുമോന്നു നോക്കണം. എന്നിട്ട് വേണം ഇമ്മാതിരി അവന്മാരെ ഒക്കെ നല്ലോണം പെരുമാറാൻ.
ആണോ എന്നാൽ നീ ഇതൊന്നു കണ്ടു നോക്ക് ഞാൻ ലിങ്ക് ഇടട്ടെ
ആഹ് ഇട് ഞാൻ നോക്കിക്കോളാം അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു.
ഞാൻ ലിങ്ക് അയച്ചു രണ്ട് ദിവസത്തിന് ശേഷം ആണ് അവൾ മെസ്സേജ് സീൻ ചെയ്തത്. അന്ന് രാത്രി ഞാൻ അവളെ വിളിച്ചു.
ആദ്യം കുറച്ചൊക്കെ മറ്റു കാര്യങ്ങൾ സംസാരിച്ച ശേഷം. മയത്തിൽ ഞാൻ കാര്യം തിരക്കി. പൂജാ ഞാൻ അന്ന് തന്ന ലിങ്ക് നീ കേറി നോക്കിയിരുന്നോ
എടാ നിന്നോട് പറയാനിരുന്നതാ എന്റെ കൂടെ പോളിയിൽ പഠിച്ച വിദ്യയെ നിനക്കറിയില്ലേ
ഏത് ആ തന്റേടി പെണ്ണോ അന്ന് നിങ്ങടെ കോളേജ് സെലിബ്രേഷന് വെള്ളമടിച്ചു അലമ്പുണ്ടാക്കിയ…
ആഹ് അവൾ തന്നെ അവൾ ഒരു ഫെമിനിസ്റ്റ് ചിന്താഗതികാരി ആണ്. ഫെമിനിസ്റ്റ് എന്നൊന്നും പറഞ്ഞ പോരാ വേറെ ഐറ്റം ആണ് ഇന്ന് അവൾ സംസാരിക്കുന്നതിനിടയിൽ അവൾ നീ പറഞ്ഞ മോഡൽ വീഡിയോ