പൂച്ചകണ്ണുള്ള ദേവദാസി 8
Poochakkannulla Devadasi Part 8
Author : Chithra Lekha | Previous Part
രാജിയുടെ പെട്ടന്നുള്ള ആ ചോദ്യത്തിൽ ഉഷ സ്തബ്ധയായി ഒരു നിമിഷം.. താൻ ഒരിക്കലും അങ്ങനെ ഒരു ചോദ്യം രാജിയിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല….ഉഷ… നിന്റെ നിസ്സഹായ അവസ്ഥയിൽ എനിക്ക് നിന്നെ സഹായിക്കാൻ ഇതാണ് തോന്നിയത്.. ഒരിക്കലും ആർക്കും പങ്കുവയ്ക്കാൻ കഴിയുന്ന ഒരു ബന്ധം ആയിരുന്നില്ല ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്.. പക്ഷേ നിന്റെ കാര്യങ്ങൾ ഞാൻ പറഞ്ഞപ്പോൾ അവൻ ഒന്നും മിണ്ടിയില്ല.. എന്നാൽ നിന്നെ കണ്ടപ്പോൾ അവൻ അതിനും തയാറായി ഒരു പക്ഷേ അവനല്ല ആരും കൊതിച്ചു പോകും നിന്നെ കണ്ടാൽ ഒരു പെണ്ണായ എനിക്ക് പോലും അസൂയ തോന്നിയിരുന്നു നിന്റെ നഗ്ന സൗന്ദര്യം കണ്ടപ്പോൾ..
ഉഷയുടെ വാക്കുകളിലെ ലാളിത്യവും പുകഴ്ത്തൽ വാക്കുകളും രാജിക്ക് അലങ്കാരമായി തോന്നി പരസ്പരം പെണ്ണുങ്ങൾ താനാണ് സുന്ദരി എന്ന് പറഞ്ഞു നടക്കുമ്പോൾ താൻ പോലും അസൂയയോടെ കാണുന്ന ഉഷ തന്റെ സൗന്ദര്യത്തെ കുറിച്ച് ലാബിൽ വച്ചും വർണിച്ച വാക്കുകൾ അവൾ ഓർത്തു….
രാജി…. ഞാൻ ചോദിച്ചതിന് ചേച്ചി മറുപടി പറഞ്ഞില്ല..
ഉഷ… ഞാൻ പറഞ്ഞത് തന്നെ എനിക്ക് പറയാൻ ഉള്ളു..
രാജി നിരാശ യോടെ നിശബ്ദയായി നിന്നു.. തന്റെ തെറ്റിദ്ധാരണകൾ ആയിരുന്നു എന്ന് മനസിലാക്കാൻ അവൾ വൈകി പോയി..
രാജി… എന്റെ നിസ്സഹായ അവസ്ഥയിൽ ചേച്ചി എന്നെ സഹായിക്കാൻ ഇതല്ലേ ചെയ്തത് അപ്പോൾ എന്റെ അമ്മയും നിസ്സഹായ ആയിരുന്നു എന്നു ചേച്ചി പറഞ്ഞത് എന്തിനാ…
ഉഷ… വീണ്ടും കുരുക്കിൽ പെട്ടപോലെ ആയി… ഞാൻ… ഞാൻ… ഞാനെന്തു പറയാനാ എനിക്കറിയില്ല…
രാജി… എനിക്കറിയാം ഞാൻ ഇല്ലായിരുന്നു എങ്കിൽ അമ്മയാകും എന്റെ സ്ഥാനത്തു അവന്റെ ഒപ്പം..