പൂച്ചകണ്ണുള്ള ദേവദാസി 16 [Chithra Lekha]

Posted by

അയാൾ ഭാര്യയെ പേടിച്ചു ജീവിക്കുന്ന ഒരാൾ ആണെന്ന് പൂർണമായും വർമ്മ മനസ്സിൽ ആക്കി.. ഇനി എല്ലാം തന്റെ ഇഷ്ടത്തിൽ തന്നെ ആകും നടക്കുക എന്നയാൾ ഉറപ്പിച്ചു…വർമ്മ.. അതു സാരമില്ല എന്റെ ഒപ്പം ആണെന്ന് പറഞ്ഞാൽ പിന്നെ എന്താടോ താൻ കഴിച്ചോ.. പിന്നെ രണ്ടെണ്ണം വിട്ടിട്ടു വേണം കൂടെ കിടക്കാൻ അതാണ് അതിന്റെ ഒരു രീതി അയാൾ അട്ടഹസിച്ചു കൊണ്ട് പറഞ്ഞു…..

പിന്നെ ഇന്നലത്തെ തന്റെ പെർഫോമൻസ് ലക്ഷ്മിയുടെ മുഖത്തു ഞാൻ കണ്ടു വർമ്മ വീണ്ടും അയാളെ പ്രലോഭിപ്പിച്ചു…

ബാലു ഒരു യുദ്ധം ജയിച്ച യോദ്ധാവിനെ പോലെ പറഞ്ഞു അവളെ ഞാൻ ഇന്നലെ ഒരുപാട് നേരം ചെയ്തേടോ അയാൾ അട്ടഹസിച്ചു കൊണ്ട് മദ്യം അകത്താക്കി…

വർമ്മ.. ഞാൻ പ്രതീക്ഷിച്ച ആൾ അല്ല തന്റെ ഭാര്യ..വെളുത്തു മെലിഞ്ഞ ഒരു പെണ്ണിനെ ആണ് ഞാൻ സൂസന്റെ ക്ലിനികിൽ കണ്ടതും.. പക്ഷേ വീട്ടിൽ വന്നപ്പോൾ എന്റെ കണക്കു കൂട്ടൽ എല്ലാം തെറ്റി എന്ന് ഞാൻ മനസ്സിൽ ആക്കി… വർമ്മ തന്റെ കൗശലം പ്രയോഗിച്ചു…

ബാലു… അതെന്റെ മകൾ ആണ് അത്ഭുതത്തോടെ വർമ്മയുടെ വാക്കുകൾക്ക് അയാൾ മറുപടി പറഞ്ഞു…

വർമ്മ… തന്റെ ഭാര്യ എന്ന് പറയുമ്പോൾ ഒരു കിളുന്തു പെണ്ണിനെ ആണ് ഞാൻ പ്രതീക്ഷിച്ചത് ലക്ഷ്മിക്ക് നല്ല പ്രായം ഉണ്ടല്ലോ നമ്മുടെ ഈ പ്രായത്തിൽ അവരെ കിട്ടിയിട്ട് നമുക്കെന്തിനാ.. അതും പറഞ്ഞു അയാൾ വീണ്ടും മദ്യം ഗ്ലാസിൽ ഒഴിച്ചു..

ബാലു നിശബ്ദനായി അവിടെ ഇരുന്നു… വർമ്മക്കു തന്റെ മകളെ കാഴ്ച വെക്കാൻ പറയുന്ന പോലെ തോന്നി ഒപ്പം ലക്ഷ്മിയുടെ കാര്യം കൂടി ഓർത്തപ്പോൾ അയാൾ ഇരുന്നു വിയർക്കാൻ തുടങ്ങി…

വർമ്മ.. തനിക്കും അങ്ങനെ ഉള്ള ഒന്നിനെ അല്ലേ താല്പര്യം…

ബാലു…നിശബ്ദനായി അല്പ നേരം ഇരുന്ന ശേഷം പറഞ്ഞു… താൻ പറഞ്ഞപ്പോൾ ഞാൻ ആ സമയത്തു അയാൾ വിക്കി വിക്കി ഇരുന്നു എന്ത് പറയണം എന്നറിയാതെ…എങ്കിലും അയാൾ വർമ്മയോട് ചോദിച്ചു പിന്നെന്തിനാ താൻ ബാംഗ്ലൂർ പോകാം എന്ന് പറഞ്ഞത് അയാളുടെ വാക്കുകളിൽ രോഷവും ഉണ്ടായിരുന്നു…

വർമ്മ ചെറുതായി ഒന്നു പുഞ്ചിരിച്ചു കൊണ്ട് സിഗരറ്റ് കത്തിച്ചു പുക ഊതി വിട്ടു കൊണ്ട് പറഞ്ഞു.. പിന്നെ ഞാൻ എന്താ പറയേണ്ടി ഇരുന്നത് തനിക്കു എന്റെ സ്റ്റാഫിനെ കൂട്ടി തരുമ്പോൾ താൻ എനിക്ക് തന്റെ ഭാര്യയെ തന്നേക്കാം എന്ന് പറഞ്ഞു എന്നെ കൊണ്ട് വന്നതാണെന്നോ അതോ അവളെ കണ്ടപ്പോൾ എനിക്കിഷ്ടം ആയില്ല എന്ന് പറയണം ആയിരുന്നോ വർമ്മയുടെ ശബ്ദം കടുത്തിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *