ഞാൻ വീണ്ടും അയച്ചു. “ഉറങ്ങിയില്ലേ ”
അവളുടെ റിപ്ലൈ : “ഉറങ്ങി…” എന്നിട്ട് കൂടെ ഉറങ്ങുന്ന സ്മൈലി കൂടി…അവൾ ഓഫ്ലൈൻ ആയി.
ആ മെസേജ് അയക്കേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി.ആ എന്തായാലും അവൾ റിപ്ലൈ ചെയ്യുന്നെല്ലോ.അതോർത്തു ഞാൻ ഹാപ്പി ആയി ഉറങ്ങി.
പിറ്റേന്ന് കോളേജിൽ എത്തിയ ഞാൻ എൻറെ പൊന്നു ചക്കരയുടെ വരവിനായി വെയ്റ്റിംഗ് ആരുന്നു.അവളുടെ ക്ലാസ് തുടങ്ങി.ഒരു ഡാർക്ക് ബ്ലൂ സാരി ആരുന്നു.അവൾ നന്നായി ഒരുങ്ങിയത് പോലെ എനിക്ക് തോന്നി.ലിപ്സ്റ്റിക്ക് ഒക്കെ ഇട്ടിട്ടുണ്ടാരുന്നു.പക്ഷെ ആദ്യം മുതൽ എന്നെ ഒട്ടും മൈൻഡ് ചെയ്യുന്നില്ല.
ഞാൻ വെറുതെ കുറെ ചിരി ഒക്കെ ചിരിച്ച് നോക്കി.പിന്നെ ക്ലാസ് കഴിയാറായപ്പോൾ എൻറെ അടുത്തൊക്കെ വന്ന് അവിടെയൊക്കെ നിക്കാൻ തുടങ്ങി.ഞാൻ പതിവ് പോലെ ആ സാരി വിടവിലേക്ക് നോട്ടം പായിച്ചു.പെട്ടന്ന് അവൾ എന്നെ കലിപ്പിച്ച് നോക്കിയിട്ട് സാരി തുമ്പ് പിടിച്ച് വയർ മറച്ചു.ഞാൻ ഒന്ന് ചമ്മിയെങ്കിലും അവളെ ചിരിച്ച് കാണിച്ചു.ഓഹ് പൊന്നുവിന് നോ മൈൻഡ്.അങ്ങനെ അന്നത്തെ ക്ലാസ് കഴിഞ്ഞു.
വൈകിട്ട് വീട്ടിലെത്തിയ ഞാൻ പൊന്നുവിന് ഒരു മെസേജ് അയച്ചിട്ട് “എന്താ ജാഡ” എന്ന്.എന്നിട്ട് ഞാൻ കളിക്കാനൊക്കെ പോയി.പിന്നെ കുറച്ച് വൈകി തിരിച്ച് വന്നിട്ട് ഫോൺ എടുത്ത് നോക്കിയപ്പോൾ അവളുടെ റിപ്ലൈ.
“വൃത്തികെട്ടവൻ…ഈ നോട്ടം ആണ് ഇപ്പോഴും” എന്ന്.
“സോറി സോറി…സോറി” : ഞാൻ റിപ്ലൈ ചെയ്തു.
അവളുടെ റിപ്ലൈ ഒന്നുമില്ല.പിന്നെ ഞാൻ ഒന്നുടെ അയച്ചു…
“അത് പിന്നെ മിസ്സിൻറെ വയർ കാണാൻ നല്ല ഭംഗിയാ..”
വീണ്ടും റിപ്ലൈ ഇല്ല…ഈശ്വരാ പണി ആയോ…ഞാൻ ചിന്തിച്ചു.
“ഒരു ദേഷ്യ സ്മൈലി” – അവളുടെ റിപ്ലൈ.
കുഴപ്പമില്ല എന്തായാലും റിപ്ലൈ വന്നല്ലോ…ഞാൻ ഓർത്തു.
“അല്ല മിസ്സ്…ഞാൻ സത്യമായിട്ടും പറഞ്ഞതാ..ക്ലാസ്സിലെ ബോയ്സിന് എല്ലാം ആ അഭിപ്രായമാ..”
“പോടാ” – അവളുടെ റിപ്ലൈ.
ഞാൻ അതിൽ പിടിച്ച് കയറി.
“മിസ് അല്ലേൽ നോക്കിക്കോ…ബാക്കി ക്ലാസ്സെല്ലാം കട്ട് ചെയ്ത് നടക്കുന്നവന്മാർ വരെ മിസ്സിൻറെ ക്ലാസ്സിൽ കയറുന്നതെന്താ ?”
“എന്താ ?” – അവളുടെ റിപ്ലൈ.
“പൊന്നൂസിൻറെ വയർ കാണാൻ”
“ച്ചി…നാറി പട്ടി…” അവൾ അയച്ചു.