പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]

Posted by

ഞങ്ങൾ അവിടെ വെച്ച് ,,ഓരോ ബിയർ അകത്താക്കി …അവനു ധൈര്യം എല്ലാ കൊടുത്തു ..ഞങ്ങൾ മൂണും കൂടി പല വശത്തു നിന്നും അവിട മുന്നിൽ എത്തി ..അവിടെ സദ്യ ആയിരുന്നു ..

എന്റെ ശ്രീമതി എന്നെ കുറെ നേരം ആയി പരത്തുന്നു ,,എന്നെ അപ്പോൾ ആണ് കണ്ടത്.അവൾ ഓടി വന്നു …എന്റെ അടുത്ത് നിന്ന് ..അപ്പോൾ ദേ വരുന്നു ഓരോ ഡയലോഗ്
ആഹ് ..അവൾ ഇനി അവനെ ഇടം വളം വിടില്ല …..

എടി മോളെ ..അവൻ ഇനി നിന്റെ തന്നെ ആണ് …

എന്നിട്ടും അവൾ എന്റെ കൈ പിടിച്ചു വെച്ച് …

ഇതൊക്കെ കണ്ടു അവളുടെ അച്ഛൻ ,,കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു ..

ഫുഡ് കഴിഞ്ഞു മുതിർന്നവർ എല്ലാം കൂടി ഒരുമിച്ചു കൂടി ,ഇവരുടെ വിഷയം എടുത്തിട്ട് ,,

ഇവന്റെ അച്ഛൻ അവിടെ നിന്നും പറഞ്ഞു ,,,തീയതി ഫിക്സ് ആകാൻ ..

ആ കറക്റ്റ് സമയം ഞാൻ അവനെ കണ്ണ് കാണിച്ചു ..

അവൻ ധൈര്യം സംഭരിച്ചു പറഞ്ഞു …എനിക്ക് ഈ കല്യാണം പറ്റില്ല ..

അവന്റെ ‘അമ്മ ഓടി വന്നു ..മിണ്ടാതെ ഇരിയട ..

എന്തിനാ മിണ്ടാതെ ഇരിക്കുന്നത് ,,,,എനിക്ക് എന്റെ കോളേജിൽ ഒരാളെ ഇഷ്ടം ആണ് ,,,അവളെ കല്യാണം കഴിക്കണം എനിക്ക് …

അവന്റെ ‘അമ്മ ബഹളം വെച്ച് ..അപ്പോൾ അവന്റെ അച്ഛൻ ഇടപെട്ടു ..നീ മിണ്ടാതെ ഇരി …കാഞ്ചനയുടെ അച്ഛനും ,,,ഇടപെട്ടു ..കാരണം അനന്തലക്ഷ്മിയുടെ അച്ഛനും അമ്മയും വെറും ശുദ്ധർ ആണ് ഒന്നും മിണ്ടില്ല …

ക്രിമിനൽ വകീൽ സഹദേവൻ ശക്തമായി ചോദിച്ചു ..എടാ ..നിനക്കു ഉറപ്പാണോ ..

ഉം ഉറപ്പാണ് അച്ഛാ …..ഒരാളെ മനസ്സിൽ ഇട്ടോണ്ട് ഇവളെ താലി കെട്ടിയാൽ അത് ഇവളുടെ ജീവിതം കൂടി കളയുന്നതിനു തുല്യം ആണ് .

അവിടെ അമ്മയും മോനും തമ്മിൽ അടി ആയി …എല്ലാരും കൂടി എന്നോട് പറഞ്ഞ് ..മോനെ..നീ ഒന്ന് പറ ..അവൻ പ്രായത്തിന്റെ വിവരക്കേട് കാണിക്കുക ആണ് …

എല്ലാവരും എന്നെ നോക്കി ..

ഞാൻ എല്ലാരോടും തിരിച്ചു ചോദിച്ചു …അവനു വയസ്സ് ,ഇരുപത്തി നാല് ആയി ,അവന്റെ പ്രായത്തിന്റെ എല്ലാ വിവരവും കെടും അവനുണ്ട് .ഇത്രേം കുടുംബക്കാരുടെ മുന്നിൽ അവൻ തുറന്നു പറഞ്ഞുവല്ലോ ,,നാളെ ഒരിക്കൽ ഇവൾ കണ്ണീരു കുടിക്കുന്നതിലും ഭേദം അല്ലെ …

അത് കേട്ട് അവന്റെ ‘അമ്മ പിന്നെയും ..അല്ല മോനെ…..ഇവാൻ അങ്ങനെ ഒന്നും അല്ലായിരുന്നു .

ഞാൻ പർണജൂ …അവൻ തെറ്റൊന്നും ചെയ്തില്ലല്ലോ ,,,അവനു ഇഷ്ടം ഉള്ള ഒരു പെണ്ണിനെ വേണം ഏന് അവൻ പറഞ്ഞു .അവനു ജോലി ആയി അവളെ കെട്ടിക്കോളം എന്ന് വാക് വല്ലോം കൊടുത്തു കാണും ,ഇങ്ങനെ ഒരു തുറന്ന സദസ്സിൽ പറഞ്ഞവന്റെ നന്മ യും കൂടി കാണണം .

Leave a Reply

Your email address will not be published. Required fields are marked *