അറിയാത്ത ഒരാളും ഈ കുടുംബത്തിൽ ഉണ്ട് ,ഇതെല്ലം അറിയാവുന്ന ഒരാൾ ,,അത് കൂടി നീ അറിഞ്ഞു വെച്ചോ …
അവൻ കാലു പിടിച്ചു കരഞ്ഞു …പറ്റിപ്പോയി ….അവൻ പിന്മാറിക്കൊലാം ..
അതിനു ശേഷം ഞാൻ പെൺകുട്ടികളെ രണ്ടു പേരെയും പറഞ്ഞു വിട്ടു …എന്നിട്ട് ഞങ്ങൾ രണ്ടും കൂടി അവനോടു സംസാരിച്ചു ..
അവൻ തുറന്നു പറഞ്ഞു ..അപ്പോൾ അവൻ ശെരിക്കും അനിയൻ ആയി ..
ഏട്ടാ ….എനിക്ക് ഇവളെ ഇഷ്ടം ആയിരുന്നു …പിന്നീട് കോളേജ് പോയി അങ്ങനെ എക്കെ പ്പറ്റി പോയി …പിന്നെ അവൾ ചോദ്യം ചെയ്തപ്പോൾ ആകപ്പാടെ വെപ്രാളം ,,,,അന്ന് ഇങ്ങനെ ആയത് ആണ് ..അവളെ ചതിക്കണം ഏന് കരുതി തുടങ്ങിയത് അല്ല …
വീട്ടുകാർ ഈ അല്ലിയൻസ് ആലോചിച്ചപ്പോൾ തന്നെ എനിക്ക് മടുപ്പ് ആയിരുന്നു .വേണ്ട ഏന് പറഞ്ഞു പക്ഷെ ‘അമ്മ സമംത്തിച്ചില്ല .അമ്മയ്‌ക്ക അവളെ ഇഷ്ടം ആണ് ഒരുപാട് .
ഹ്മ്മ് ..ഞാനും അപ്പോഴേക്കും അയഞ്ഞു …
എന്തായാലും നീ ഇതിൽ നിന്നും പിന്മാറുക..ഭാഗ്യലക്ഷ്മിക്ക് നിന്നെ വേണ്ട ….
ഞാൻ പറഞ്ഞാലോ ,,നീ അവിടെ സ്ട്രോങ്ങ് ആയി പറയുക .പിന്നെ ഉള്ള കാര്യങ്ങൾ ഞാൻ റെഡി ആക്കിക്കോളാം ,പിന്നെ അനന്തലക്ഷ്മി ക്ക് നിന്നെ അത്ര ബോധ്യം ഒന്നും അല്ല ..അതുകൊണ്ടു നീ മാറിയാൽ അവൾക്ക് പ്രശനം ഒന്നും ഇല.
ഇനി നീ ആലോജിക്ക് …
ഇപ്പോൾ ഇത് നമ്മൾ ഇങ്ങനെ കുറച്ച പേർക് മാത്രം ആണ് അറിയാവുന്നത് ..എല്ലാരും അറിഞ്ഞാൽ കുടുംബം അകലും ..നീ നിന്റെ വീട്ടിൽ നിന്നും ഇന്റെ അച്ഛൻ തന്നെ ചവിട്ടി പുറത്താകും ..
നേരെ മറിച്ചു ആണേൽ…നിനക്കു മാന്യമായി എല്ലാം തീർക്കാം ,പിന്നെ രാത്രി ചിലപ്പോൾ നീ വേറെ ഇഷ്ടം പറയുമ്പോൾ ,,ആദ്യം ഒരു എതിർപ് ഉണ്ടാകും എങ്കിലും ,,പിന്നെ എല്ലാവരും അതുമായി ബോധ്യപ്പെട്ടോളും .
എനിക്ക് എങ്ങനേലും ഇവിടെ നിന്നും പോയ മതി ഏട്ടാ …ആരേം ഫേസ് ചെയ്യാൻ വയ്യ …
അവൻ കരഞ്ഞു …
ഉം .സാരമില്ല..പറ്റിയത് പറ്റി ….ഞാൻ ചേട്ടൻ ആയി …ഇനി വിട്ടുകള …കാര്യങ്ങൾ സംസാരിക്കുക ..എന്നിട്ട് പറ്റുന്നില്ല എങ്കിൽ ..രാത്രി ഞങ്ങൾ നിന്നെ സ്റ്റേഷൻ കൊണ്ട് ആകാം ..നീ വീട്ടിൽ പൊയ്ക്കോ …ഞാൻ അടുത്ത ആഴ്ച തിരുവനന്തപുരം വരുന്നുണ്ട് ..അന്നേരം നിന്നെ വിളിക്കാം ..
ഉം ശെരി ഏട്ടാ ….ഞാൻ പറയാം …ഭാഗ്യലക്ഷ്മിയോട് എനിക്ക് കാലിൽ വീണു മാപ് പറയണം ..
വേണ്ടടാ …അവൾ ഇപ്പോൾ നീ എന്ത് ചെയ്തതിലും അത് ഫേക്ക് ആയെ കാണു …..അതുകൊണ്ടു അവൾക് ദേഷ്യം കൂടും …
ഉം ..