അവൻ എന്റെ കാലിൽ വീണു …
രക്ഷിക്കണം ..എന്റെ മനം കളയരുത് ..
ഇത് കണ്ടു രേണുക …അവന്റെ കാരണം നോക്കി ഒരെണ്ണം കൊടുത്തു ..ചേട്ടൻ ആണെന് ഞാൻ നോക്കത്തില്ലേ ,,,ഓർത്തു വെച്ചോ നീ ….ഈ ഇത്തിരി ഇല്ലാത്ത പെങ്കൊച്ചിനെ പറഞ്ഞു മയക്കി ,,,ആശാ കൊടുത്തു അവളുടെ ജന്മം നശിപ്പിച്ചിട്ട് ആണോ നിന്റെ ഈ ഉടായിപ്പ്..
അരവിന്ദൻ അവന്റെ കൈപിടിച്ച് ഞെരിച്ചു …അവനു വേറെ വഴി ഇല്ലാതെ ആയി ..
ഇല്ല..മാപ്..മാപ്..ഞാൻ ഇവളെ കെട്ടിക്കോളം ..
ഭ ..ചെറ്റേ …രേണുക അവന്റെ കാരണം നോക്കി ഒന്നുകൂടി പൊട്ടിച്ചു ….
എടാ ..നീ വേശ്യ എന്ന് വിളിച്ചവളെ ഇനി നിനക്കു വേണം അല്ലെ ,,,,,
അവൾക് വേണ്ടടാ ….നിന്നെ…അതിന്റെ ,കന്യകാത്വം പോയ് ..അത്രേ ഉള്ളു പക്ഷെ ..അന്തസ്സായി അവൾ പഠിച്ചു നല്ല മിടുക്കി ആയി വേറെ കെട്ടും …നീ കാരണം അവൾക് ഉണ്ടായത് അവൾ മറക്കും …
ഭാഗ്യലക്ഷ്മി ബോൾഡ് ആയി ആണ് നിന്നത്..
ഇനി നിനക്കു അവളുടെ ചേച്ചിയെ കൂടി വേണം അല്ലെ ..ഊള ..
രേണുക ആകെ ചൂടായി ..ഞാൻ അവളെ പിടിച്ചു മാറ്റി …
എന്നിട്ട് അവനോടു പറഞ്ഞു .
എടാ ..ഞാൻ ആരാ എന്ന് ചോദിച്ചില്ലേ കുറച്ച മുൻപ് …എന്നാൽ കേട്ടോ ,,ഈ തറവാട്ടിൽ ഇപ്പോൾ നിങ്ങൾ എല്ലാരുടേം ചേട്ടൻ ..അന്തസ്സായി പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി നോക്കുന്നവൻ ..നിന്റെയും ചേട്ടൻ ആണ് ഞാൻ അതുകൊണ്ടു നിന്നെ തീര്കുനില ..
പറയുന്നത് കേട്ടോണം .ഇന്ന് രാത്രി ,,അനന്തലക്ഷ്മി യുടെയും നിന്റെയും കല്യാണം ഉറപ്പിക്കാൻ വേണ്ടി ,ഉള്ള കാര്യങ്ങൾ അവിടെ സംസാരിക്കും ..ആ സമയത്..എല്ലാരുടേം മുന്നിൽ വെച്ച് ..നിനക്കു ഇൻസ്ട്രസ്റ് ഇല്ല ..നിനക്കു കോളേജിൽ പഠിക്കുന്ന പെൺകുട്ടി ആയി ബന്ധം ഉണ്ട് ഏന് പറഞ്ഞ് ഒഴിഞ്ഞോണം .എങ്ങനെ എങ്കിലും .
പിന്നെ മര്യാദയ്ക്കു ആണേൽ ,,,ഇനി ഉള്ള കാലം നിന്റെ ചേട്ടൻ ആയി തന്നെ ഞാൻ നില്കും ..
അതല്ല ..ഉടായിപ്പ് ആയി ഇറങ്ങിയാൽ ..ഈ കുടുംബം മുഴുവൻ നിന്നെ വെറുക്കും ..ഞങ്ങളുടെ എല്ലാരുടേം കൈയിൽ ഇതെല്ലം ഭദ്രം ആയി ഉണ്ടാകും …നീ